നാദാപുരത്ത് വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: കക്കവെള്ളിയില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കക്കംവെള്ളി മണികണ്ഠാലയം ദാസന്‍റെ സഹോദരി രമ (45) യെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫയര്‍ഫോഴ്സ് കരക്കെടുത്ത മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

dead

മുക്കാളിയിലെ ചന്ദ്രന്‍റെ ഭാര്യയാണ് രമ. ശനിയാഴ്ച രാവിലെയാണ് ഇവര്‍ നാദാപുരത്തേക്ക് വന്നത് . രണ്ടു മക്കളുണ്ട്. രമയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കുറച്ചുകാലമായി ഇവര്‍ക്ക് മാനസിക അസ്വസ്തത ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തത് ആര്? പിണറായി മൗനം വെടിയണമെന്ന് കെ സുരേന്ദ്രന്‍...

English summary
Nadapuram; Lady found death inside well

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്