നിലമ്പൂരിലെ സുഹൃത്തിന്റെ വീട്ടില്‍ വിരുന്നുവന്ന കോഴിക്കോട്ടുകാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: നിലമ്പൂരിലെ സുഹൃത്തിന്റെ വീട്ടില്‍ വിരുന്നുവന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പെരവണ്ണാമുഴി സ്വദേശി കോഴിക്കോട് പെരുവണ്ണാമുഴി വെങ്ങാട്ടൂര്‍ കേശവന്റെ മകന്‍ സനല്‍കുമാര്‍(30) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുംവവഴിയാണ് മരിച്ചത്.

വാഹന രജിസ്‌ട്രേഷന്‍; സുരേഷ് ഗോപിക്കെതിരെ ബിജെപിയില്‍ പടയൊരുക്കം

സൗദിയില്‍ ജോലി ചെയ്യുകയായിരുന്ന സനല്‍കുമാര്‍ അവധിക്കു നാട്ടിലെത്തിയപ്പോള്‍ നിലമ്പൂര്‍ തൃക്കെകുത്തുള്ള സുഹൃത്തിന്റെ വീട്ടില്‍വന്നതായിരുന്നു. മാതാവ്: വല്‍സല. സഹോദരങ്ങള്‍: സലില്‍കുമാര്‍, ശാലിനി. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

sanalkumar30
Photo Credit: മരിച്ച സനല്‍കുമാര്‍ 30
English summary
Nilambur: youth died due to heart attack

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്