ഐജി സ്ഥിരം കോപ്പിയടിക്കാരനോ?
തൃശൂര്‍: പരീക്ഷയ്ക്കിടെ കോപ്പിയടിച്ച് പിടിയ്ക്കപ്പെട്ട ഐജി ടിജെ ജോസിനെതിരെ വീണ്ടും ആരോപണം. ടിജെ ജോസ് ആദ്യമായിട്ടല്ല കോപ്പിയടിയ്ക്ക് പിടിയിലാകുന്നതെന്നാണ് പുതിയ ആക്ഷേപം.
അഡ്വ സന്തോഷ് പീറ്റര്‍ എന്ന ആളാണ് ഇപ്പോള്‍ ഐജിക്കെതിരെ പുത്തന്‍ ആരോപണം ഉന്നയിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ നടന്ന പരീക്ഷയിലും ഐജി കോപ്പിയടിച്ചിരുന്നത്രെ.

ആ പരീക്ഷയ്ക്ക് ടിജെ ജോസിനൊപ്പം ഇരുന്ന് പരീക്ഷ എഴുതിയ ആളാണ് സന്തോഷ പീറ്റര്‍. അന്ന് ഐജിയെ കൈയ്യോടെ പിടികൂടിയെങ്കിലും നടപടിയെടുക്കാതെ ഒഴിവാക്കുകയായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്.
എല്‍എല്‍എം പരീക്ഷയ്ക്കാണ് ഐജിയ ടിജെ ജോസിസിനെ കോപ്പിയടിച്ചതിന് പിടികൂടിയത്. കോണ്‍സ്റ്റിറ്റിയൂഷന്‍ ആയിരുന്നു പരീക്ഷ. കഴിഞ്ഞ ഏപ്രില്‍ മാസത്തിലും ഇതേ പരീക്ഷയ്ക്ക് തന്നെയാണ് ഐജി കോപ്പിയടിച്ചതെന്നും സന്തോഷ് പീറ്റര്‍ ആരോപിയ്ക്കുന്നു.
എന്തായാലും ടിജെ ജോസിനെതിരെ ഇപ്പോള്‍ സര്‍വ്വകലാശാലയും എഡിജിപിയും അന്വേഷണം നടത്തിക്കൊണ്ടിരിയ്ക്കുകയാണ്. സന്തോഷ് പീറ്ററിന്റെ വെളിപ്പെടുത്തല്‍ കൂടിയാകുമ്പോള്‍ ഐജിയുടെ നില പരുങ്ങലിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications