റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്കിടിച്ചു പൂല്‍പ്പറ്റയില്‍ കാല്‍നടയാത്രികന്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്കിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. പുല്‍പറ്റ കൂട്ടാവ് പീടിയേക്കല്‍ മുക്കന്‍ കൂട്ടാവില്‍ മുഹമ്മദ് ഹാജി എന്ന ബാപ്പു (75) ആണ് മരിച്ചത്. ഇന്നലെ രാവിലെ റോഡ് ക്രോസ് ചെയ്യുമ്പോള്‍ കാരപറമ്പ് ഭാഗത്തു നിന്നും വരികയായിരുന്ന ബൈക് ഇടിക്കുകയായിരുന്നു. ഉടന്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.

      

muhammad

                          മരണപ്പെട്ട മുഹമ്മദ് ഹാജി എന്ന ബാപ്പു

കേരളത്തിലെ 87 എംഎൽഎമാർ ക്രിമിനലുകൾ; ഒന്നാം സ്ഥാനം സിപിഎമ്മിന്, 61 കോടിപതികളും!

ഭാര്യ: ഫാത്തിമ. മക്കള്‍: അബ്ദുല്‍ ബഷീര്‍, സൈനുദ്ധീന്‍, അബ്ദുള്ള, അഹമ്മദ്, റൈഹാനത്ത്. മരുമക്കള്‍: അബൂബക്കര്‍, മറിയുമ്മ, സൈഫുന്നീസ, സുനില്‍ ദത്ത, റാഷിദ. കബറടക്കം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കൂട്ടാവില്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.

English summary
pedestrian died in bike accident while crossing the road

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്