പിആർ നമ്പ്യാർ സ്മാരക പുരസ്‌കാരം മുന്‍ എംപി, എംപി അച്ചുതന്

  • Posted By:
Subscribe to Oneindia Malayalam

വടകര: പുളിക്കൂൽ എടച്ചേരി കുടുംബം ഏര്‍പ്പെടുത്തിയ പി.ആർ നമ്പ്യാർ സ്മാരക
പുരസ്‌കാരം മുന്‍ എംപി, എംപി അച്ചുതന് നാദാപുരം എംഎൽഎ ഇ.കെ വിജയൻ
സമര്‍പ്പിച്ചു.

പുളിക്കൂൽ എടച്ചേരി കുടുംബ സംഗമം വടകര നാരായണ നഗറിൽ
എം.കേളപ്പൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.നാണിയമ്മ സ്മാരക അവാർഡ് ശാന്ത കോട്ടപ്പള്ളിക്ക് അജിത പുളിക്കൂലും നാരായണൻ നമ്പ്യാർ അവാർഡ് ടി.കെ.ബാലൻ നായർക്ക് പ്രൊഫ. ഇ.ശശീന്ദ്രനും വിതരണം ചെയ്തു.ചടങ്ങിൽ പി.സത്യനാഥൻ അധ്യക്ഷത വഹിച്ചു.

pulikkoolkutumbasamgamam

സോമൻ മുതുവന അവാർഡ് ജേതാക്കളെ സദസ്സിന് പരിചയപ്പെടുത്തി.ഡോ.ശശികുമാർ പുറമേരി,പത്മപ്രഭ
ചെറുവോത്ത്,എം.സി.സുരേഷ്,എം.കുഞ്ഞിരാമക്കുറുപ്പ്,ശ്രീനിവാസൻ,ലീലാ
നമ്പ്യാർ,അജേഷ് നമ്പ്യാർ,ഷിനി,കെ.എം.ഗോപാലകൃഷ്ണൻ,പി.രാമകൃഷ്ണൻ എന്നിവർ
സംസാരിച്ചു.

ഹിറ്റ്മാനെ നിലനിര്‍ത്താന്‍ മുംബൈ... പാണ്ഡ്യയും തുടരും, ധോണി ചെന്നൈയിലേക്ക്, ഇനി കളി മാറും

English summary
PR Nambiar memorial award goes to MP Achuthan, former MP
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്