ആര്‍എംപി പ്രവര്‍ത്തകന്‍റെ വധശ്രമം; പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച്

  • Posted By:
Subscribe to Oneindia Malayalam

വടകര: ആര്‍എംപി പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ആര്‍എംപിയുടെ നേതൃത്വത്തില്‍ എടച്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

മോദിയുടെ 'അനുഗ്രഹത്തില്‍' താരമായത് സൈ്വപിങ് മെഷീന്‍! ഇതെന്തൂട്ട് സാധനം! ഇപ്പോള്‍ ദുരവസ്ഥ...

മാര്‍ച്ച് സംസ്ഥാന സെക്രട്ടറി എന്‍ വേണു ഉദ്ഘാടനം ചെയ്തു.പ്രവര്‍ത്തകരായ വിഷ്ണു, രജീഷ് എന്നിവരെയാണ് വധിക്കാന്‍ ശ്രമിച്ചത്.

rmp

വിഷ്ണു വധശ്രമക്കേസിലെ ആറ് പ്രതികളില്‍ രണ്ടുപേരാണ് പോലീസില്‍ കീഴടങ്ങിയത്. ഇതേ കേസിലെ പ്രതികളാണ് രജീഷിനെ ആക്രമിച്ചത്. മാര്‍ച്ചില്‍ ആര്‍എംപി നേതാക്കളായ കെ കെ രമ ,കെ ചന്ദ്രന്‍, സംസാരിച്ചു

English summary
Protest march to police station against rmp activists murder attempt

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്