റവന്യൂ ജില്ലാ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര : ഡിസംബർ അഞ്ച് മുതൽ പേരാമ്പ്ര ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി പേരാമ്പ്ര ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ എസ്.വി ശ്രീജന് കൈമാറി പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. ആലീസ് മാത്യു അധ്യക്ഷത വഹിച്ചു.

logoprakashanam

ചിത്രകാരനായ അനീഷ് പുത്തഞ്ചേരിയാണ് ലോഗോ രൂപകല്പന ചെയ്തത്. പബ്ലിസിറ്റി കൺവീനർ കെ.പി സുധീർബാബു, പ്രധാനാധ്യാപകൻ ബി. രമേശ് ബാബു, കെ.എ.എച്ച്.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി. അഖിലേഷ്, തങ്കമ്മ മാത്യു, സത്യൻ കടിയങ്ങാട് തുടങ്ങിയവർ സംബന്ധിച്ചു.

logo

ശെയ്ഖ് സായിദ് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുഎഇ പൗരനെ രക്ഷപ്പെടുത്തി

English summary
Revenue district youth festival; Logo released

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്