തന്റെ ജീവന് ഭീഷണിയുണ്ടെന്ന് നടന്‍ ഷമ്മീ തിലകന്‍
മണീസ്മാര്‍ട്ട് അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച തന്റെ ജീവന് ഭീഷണിയുണ്ടെന്ന് നടന്‍ ഷമ്മീ തിലകന്‍. മണീസ്മാര്‍ട്ട് സ്ഥാപനത്തിന്റെ ആളുകള്‍ പല അവസരങ്ങളിലും തന്നെ പരസ്യമായി കൊല്ലുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ടെന്നും ഷമ്മീ തിലകന്‍ പ്രമുഖ ഓണ്‍ലൈന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്

മണീസ്മാര്‍ട്ട് ഷോപ്പിംഗ് കോംപ്ലക്‌സ്
കൊല്ലത്ത് ഷമ്മീ തിലകന്‍ താമസിക്കുന്ന പ്രദേശത്താണ് ചട്ടങ്ങള്‍ ലംഘിച്ച് മണീസ്മാര്‍ട്ട് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിച്ചത്.

ഹൈക്കോടതി ഉത്തരവ്
മണീസ്മാര്‍ട്ട് ഷോപ്പിംഗ് കോംപ്ലക്‌സ് പൊളിച്ചു മാറ്റണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാതെ
സര്‍ക്കാര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും ആ കാലയളവില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ മണിസ്മാര്‍ട്ടിന് അനധികൃതമായി നിര്‍മ്മാണത്തിനുള്ള അനുമതി നല്‍കുകയായിരുന്നെന്ന് .

സര്‍ക്കാരെ തെറ്റി ധരിപ്പിച്ചു
മണീസ്മാര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത് റെസിഡന്‍ഷ്യല്‍ ഏരിയയിലാണെന്നും ചുറ്റുമുള്ളത് ഷോപ്പിംഗ് സെന്ററുകളാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അവര്‍ ഇതിന് അനുവാദം വാങ്ങിയതെന്നും ഷമ്മീ തിലകന്‍ കുറ്റപ്പെടുത്തി.

ഒടുവില്‍ ് ഗ്രീന്‍ ട്രൈബ്യൂണലിലേക്ക്
ഇവിടെനിന്നുള്ള മാലിന്യങ്ങള്‍ പുറംതള്ളുന്നത് അവസാനിപ്പിക്കുക, അധികമായി ഭൂഗര്‍ഭജലം ഊറ്റുന്നത് നിര്‍ത്തുക, മലിനീകരണമുണ്ടാക്കുന്ന ജനറേറ്റര്‍, എഎസി തുടങ്ങിയവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗ്രീന്‍ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കായാണ്












Click it and Unblock the Notifications