സ്കൂളുകളില്‍ പ്രതിഷേധ ബാഡ്ജ് ധരിച്ച് അധ്യാപകര്‍

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: കെഎസ്ടിയു നാദാപുരം ഉപജില്ലാ കമ്മിറ്റി 'സേവ് എജുക്കേഷന്‍ ഡേ' ആചരിച്ചു. ഉപജില്ലയിലെ എല്ലാ യൂനിറ്റുകളിലും പ്രതിഷേധ ബാഡ്ജ് അണിഞ്ഞാണ് അധ്യാപകര്‍ സ്കൂളിലെത്തിയത്.

രാഹുൽ ഗാന്ധിയുടെ വാഹനത്തിന് മുകളിൽ പെൺകുട്ടി ചാടി കയറി; കണ്ട് നിന്നവർ ഞെട്ടി, ആരാണ് ആ പെൺകുട്ടി?

protest

ബുധനാഴ്ച് വൈകിട്ട് നാദാപുരം ടൗണില്‍ പ്രതിഷേധ പ്രകടനം നടന്നു. തുടര്‍ന്ന് നടന്ന പ്രതിഷേധ വലയത്തില്‍ വെച്ച്, 'വിവാദ ഗവ.ഓര്‍ഡര്‍ മണ്ടോടി ബഷീര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ കത്തിച്ചു. ടി.കെ.ഖാലിദ് അധ്യക്ഷത വഹിച്ചു. സുബൈർ തോട്ടക്കാട്,ബഷീര്‍ എടച്ചേരി,കിഴക്കയില്‍ നൗഫല്‍ എന്നിവര്‍ സംസാരിച്ചു. ഇ.ഷമീര്‍,അസീസ് നരിപ്പറ്റ,കെ.മുഹമ്മദ് അസ്ലം,ടി.ബി.മനാഫ്,എ.സി.അഷ്ക്ര്‍,റാഷിദ് പറോളി,കെ.സി.അഷ്റഫ്,കെ.കെ.കുഞ്ഞമ്മദ്,കിഴക്കയില്‍ ബഷീര്‍ നേതൃത്വം നല്‍കി.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
teachers wear protest badge in school of nadhapuram sub-district

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്