കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ തെറ്റായ പരാമര്‍ശം, സെന്‍കുമാറിനെതിരെ നിയമ നടപടിക്ക് അനുമതി

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ടിപി സെന്‍കുമാറിനെതിരെ നിയമ നടപടിക്ക് സര്‍ക്കാര്‍ അനുമതി. പോലീസ് ട്രെയിനിങ് കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ എഐജി ഗോപാലകൃഷ്ണന്റെ പരാതിയിലാണ് നടപടിയെടുത്തത്.

 senkumar

ടിപി സെന്‍കുമാര്‍ മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ഡിജിപിക്കെതിരെ നിയമനടപടിക്ക് അനുമതി നല്‍കിയത് ആഭ്യന്തര വകുപ്പാണ്. നിലവില്‍ പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനായ ഗോപാലകൃഷ്ണനും ടിപി സെന്‍കുമാറും തമ്മില്‍ നേരത്തെ തന്നെ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നു.

English summary
TP Senkumar, AIG Gopalakrishnan.
Please Wait while comments are loading...