ചൗക്കി കല്ലങ്കൈയില്‍ ബുള്ളറ്റിൽ ലോറിയിടിച്ച് രണ്ടുപേർ മരിച്ചു

  • Posted By: Desk
Subscribe to Oneindia Malayalam

കാസർകോട്:മൊഗ്രാൽ പുത്തുരിൽ ബുളളറ്റും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് വെള്ളരിക്കുണ്ട് സ്വദേശികളായ രണ്ടുപേർ മരിച്ചു.മൊഗ്രാല്‍പുത്തൂര്‍ ചൗക്കി കല്ലങ്കൈദേശീയ പാതയില്‍ ഇന്നമെ വൈകിട്ട് നാലരയോടെയാംമ് അപകടം ഉണ്ടായത്.വെള്ളരിക്കുണ്ടിലെ എംപി ലൂക്കാച്ചന്‍ (55), സുഹൃത്തും വെള്ളരിക്കുണ്ട് പുങ്ങംചാല്‍ മുള്ളന്‍ വളപ്പിലെ കൃ ഷണന്‍ നാരായണി ദമ്പതികളുടെ മകന്‍ വിജയന്‍ (45) എന്നിവരാണ് മരിച്ചത്.

accident

മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം ഉണ്ടായത്.ഇവര്‍ സഞ്ചരിച്ച ബുള്ളറ്റിലേക്ക് മംഗളൂരുവിലേക്കുള്ള ലോറി ഇടിക്കുകയായിരുന്നു.
ഇരുവരെയും നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് നാട്ടില്‍ നിന്ന് സുഹൃത്തുക്കളും ബന്ധുക്കളും രാത്രിയോടെ മൃതദേഹം സൂക്ഷിച്ച ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തി. മരിച്ച വിജയന്റെ ഭാര്യ.. ഷൈല, മക്കള്‍: വിപിന്‍ കൃഷ്ണ, സ്‌നേഹ (ഇരുവരും വിദ്യാര്‍ത്ഥികള്‍), സഹോദരന്‍: വിജേഷ്.

സ്‌കൂള്‍ പഠനം പോലും പൂര്‍ത്തിയാക്കിയില്ലെങ്കിലും വരുമാനം 290 കോടി

English summary
Two died in road accident in Mogral Puthur, while riding in bullet

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്