കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേന്ദ്ര ബജറ്റ് 2023​: പ്രതീക്ഷ മങ്ങി; കൊ​ല്ലം ജില്ലക്ക്​ നിരാശ​ മാത്രം

പാ​ർ​വ​തി​മി​ൽ അ​ട​ക്കം നാ​ഷ​ന​ൽ ടെ​ക്സ്റ്റൈ​ൽ കോ​ർ​പ​റേ​ഷ​ന്റെ അ​ധീ​ന​ത​യി​ലു​ള്ള അ​ട​ച്ചു​പൂ​ട്ടി​യ തു​ണി​മി​ല്ലു​ക​ൾ തു​ട​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ബ​ജ​റ്റി​ൽ നി​ർ​ദേ​ശം വേ​ണ​മെ​ന്ന്​ സം​സ്ഥാ​ന സ​ർ​ക്കാ​

Google Oneindia Malayalam News
budget new

കൊ​ല്ലം: കഴിഞ്ഞ ദിവസമാണ് കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചത്. എന്നാൽ കൊല്ലം ജില്ലയ്ക്ക് ആശ്വസിക്കാൻ ഉള്ളതൊന്നും ബജറ്റിൽ ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം.

ക​ശു​വ​ണ്ടി മേ​ഖ​ല​യി​ല​ട​ക്കം വി​വി​ധ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ജി​ല്ല​ക്ക്​ കേ​ന്ദ്ര ബ​ജ​റ്റ്​ ന​ൽ​കി​യ​ത്​ നി​രാ​ശ​യെ​ന്ന്​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്ന്​ പ്ര​തി​ക​ര​ണം. പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളെ കു​റി​ച്ച് പ​രാ​മ​ർ​ശം പോ​ലും ബ​ജ​റ്റി​ലില്ല എന്നും ആരോപണമുണ്ട്.

ത​ക​ർ​ച്ച​യിലേക്ക് പോകുന്ന ക​ശു​വ​ണ്ടി വ്യ​വ​സാ​യ മേ​ഖ​ല​ക്ക്​ ഉ​ത്തേ​ജ​നം പ​ക​രാ​ൻ പു​ന​രു​ദ്ധാ​ര​ണ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​മെന്ന പ്ര​തീ​ക്ഷ​യിലായിരുന്നു എന്നാൽ അതും വെ​റു​തെ​യാ​യി. തോ​ട്ട​ണ്ടി​യു​ടെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം എ​ടു​ത്തു​ക​ള​യാ​നും വി​യ​റ്റ്നാം അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സം​സ്ക​രി​ച്ച പ​രി​പ്പി​ൻറെ നേ​രി​ട്ടു​ള്ള ഇ​റ​ക്കു​മ​തി​യി​ൽ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രാ​നും ഉ​ൾ​പ്പെ​ടെ ക​ശു​വ​ണ്ടി മേ​ഖ​ല​യി​ൽ നി​ന്നു​ള്ള പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല.

500 പെണ്‍കുട്ടികളെ കണ്ടപ്പോള്‍ 17കാരന്‍ ബോധംകെട്ടുവീണു; ആശുപത്രിയില്‍500 പെണ്‍കുട്ടികളെ കണ്ടപ്പോള്‍ 17കാരന്‍ ബോധംകെട്ടുവീണു; ആശുപത്രിയില്‍

ജി​ല്ല​യി​ലെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളാ​യ ഓ​യി​ൽ പാം ​ഇ​ന്ത്യ ലി​മി​റ്റ​ഡ്, ഫാ​മി​ങ്​ കോ​ർ​പ​റേ​ഷ​ൻ, റി​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്ലാ​ൻറേ​ഷ​ൻ ലി​മി​റ്റ​ഡ് എ​ന്നി​വ​ക്കും സഹായം ലഭിച്ചില്ല. കൊ​ല്ലം തു​റ​മു​ഖ​ത്തി​ൻറെ വി​ക​സ​ന​ങ്ങഴും കേ​ന്ദ്ര ബ​ജ​റ്റ്​ പ​രി​ഗ​ണി​ച്ചി​ല്ല എന്നാണ് ആരോപണം.

ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ പ​രി​പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ച ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് സി.​ഐ.​ടി.​യു ജി​ല്ല പ്ര​സി​ഡ​ൻറ്​ ബി. ​തു​ള​സീ​ധ​ര​ക്കു​റു​പ്പും സെ​ക്ര​ട്ട​റി എ​സ്. ജ​യ​മോ​ഹ​നും പ​റ​ഞ്ഞു.
കോ​വി​ഡി​ന് ശേ​ഷം രൂ​ക്ഷ​മാ​യ തോ​ട്ട​ണ്ടി​ക്ഷാ​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളാ​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ ക​ശു​വ​ണ്ടി വ്യ​വ​സാ​യ​മേ​ഖ​ല​യെ കേ​ന്ദ്ര ബ​ജ​റ്റ് പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ചെ​ന്ന് സം​സ്ഥാ​ന കാ​ഷ്യൂ കോ​ർപ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ എ​സ്. ജ​യ​മോ​ഹ​ൻ പ​റ​ഞ്ഞു.

സു​പ്രീംകോ​ട​തി​യു​ടെ വി​ധി ഉ​ണ്ടാ​യി​ട്ടും ഇ.​പി.​എ​ഫ് പെ​ൻ​ഷ​ൻ വ​ർ​ധി​പ്പി​ക്കി​ല്ലെ​ന്ന തീ​രു​മാ​ന​വും ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​കൾക്ക് നിരാശ നൽകുന്നതാവും. പാ​ർ​ല​മെ​ൻറ്​ അം​ഗ​ങ്ങ​ൾ വി​ഷ​യ​ത്തി​ൽ സ​ക്രി​യ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് എ​സ്. ജ​യ​മോ​ഹ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സാ​ധാ​ര​ണ​ക്കാ​രെ അ​വ​ഗ​ണി​ച്ച ബ​ജ​റ്റാ​ണെ​ന്ന് ഫോ​ർവേ​ഡ് ബ്ലോ​ക്ക് ദേ​ശീ​യ സെ​ക്ര​ട്ട​റി ജി. ​ദേ​വ​രാ​ജ​ൻ പ​റ​ഞ്ഞു.

English summary
Union Budget 2023: There are no packages for Kollam district in the central budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X