മോഷ്ടിച്ച ബൈക്കുമായി കറങ്ങി; പാലക്കാട് രണ്ട് യുവാക്കൾ പിടിയിൽ
പാലക്കാട്; മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്, അഞ്ചാംമൈൽ മുസ്തഫ കോളനി എസ്. സുനിൽ പ്രകാശ് (19), സുഹൃത്തായ (17) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനയ്ക്കിടെയായിരുന്നു ഇരുവരും പിടിയിലായത്.
ശ്ലീവാച്ചന്റെ കെട്ട്യോളാകെ മാറിപോയി; മാലാഖയെ പോലെ വീണ നന്ദകുമാർ, ചിത്രങ്ങൾ

കവിഞ്ഞ 12 ായിരുന്നു പ്രതികൾ എരുത്തേമ്പതി ആർവിപി പുതൂരിൽ നിന്ന് ബൈക്ക് മോഷ്ടിച്ചത്. ജി അഖിൽ എന്നയാളുടെ വീട്ടിൽ നിന്നായിരുന്നു മോഷണം. താക്കോൽ സഗിതം നിർത്തിയിട്ട ബൈക്കുമായി പ്രതികൾ കടന്ന് കളയുകയായിരുന്നു. ബൈക്ക് പ്രതികൾ എടുത്തതോടെ അഖിലും കൂട്ടുകാരും പിന്തുടർന്നെങ്കിലും യുവാക്കളെ കണ്ടെത്താനായില്ല. തുടര്‌ന്ന് ഇവർ പോലീസിന് പരാതി നൽകുകയായിരുന്നു.
അതിനിടയിലാണ് കഴിഞ്ഞ ദിവസം ചിറ്റൂർ പോലീസ് അഞ്ചാംമൈലിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ പ്രതികളെ കണ്ടെത്തിയത്. പോലീസ് കൈകാണിച്ചിട്ടും വാഹനം നിർത്താതെ പോയതോടെ പോലീസ് ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണകഥ പുറത്തായത്. ഇരു












Click it and Unblock the Notifications