പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തനംതിട്ടയും ചുവന്ന് തന്നെ: ഭൂരിപക്ഷത്തില്‍ മിന്നിച്ച് വീണ, രണ്ടിടത്ത് പൊരുതി വീണ് യുഡിഎഫ്

Google Oneindia Malayalam News

പത്തനംതിട്ട ഇത്തവണയും ചുവന്ന് തന്നെ. ജില്ലയിലെ അഞ്ച് സിറ്റിങ് സീറ്റുകളും എല്‍ഡിഎഫ് നിലനിര്‍ത്തി. 2016 ലെ തിരഞ്ഞെടുപ്പില്‍ അഞ്ചില്‍ നാലിടത്തായിരുന്നു ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. എന്നാല്‍ പിന്നീട് 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ കോന്നി കൂടി പിടിച്ചതോടെ ജില്ലയിലെ ഇടത് ആധിപത്യം പൂര്‍ണ്ണമായി. ഇത്തവണ റാന്നിയിലും അടൂരിലും ശക്തമായ മത്സരം നേരിട്ടെങ്കിലും മുഴുവന്‍ സീറ്റുകളും നിലനിര്‍ത്താന്‍ കഴിഞ്ഞത് എല്‍ഡിഎഫിന് അഭിമാന നേട്ടമായി. ആറുന്‍മുളയില്‍ വീണ ജോര്‍ജാണ് ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം സ്വന്തമാക്കിയത്. ജില്ലയില്‍ മത്സരിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളും നേടിയ വോട്ടുകളും ഇങ്ങനെ...

റാന്നി നിയോജക മണ്ഡലം

റാന്നി നിയോജക മണ്ഡലം

അഡ്വ. പ്രമോദ് നാരായണ്‍
1285 വോട്ട് ഭൂരിപക്ഷം
സ്ഥാനാര്‍ഥി-പാര്‍ട്ടി-നേടിയ വോട്ട്
1)അഡ്വ.അനുമോള്‍ എന്‍ -ബഹുജന്‍ സമാജ് പാര്‍ട്ടി -1159
2) അഡ്വ. പ്രമോദ് നാരായണ്‍ -കേരളാ കോണ്‍ഗ്രസ് (എം)- 52669
3)റിങ്കു ചെറിയാന്‍ - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് - 51384
4) അഷറഫ് പേഴുംകാട്ടില്‍ -സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ - 886
5) ജോമോന്‍ കൊച്ചേത്ത് - രാഷ്ട്രീയ ജനതാദള്‍ - 339
6)കെ.പത്മകുമാര്‍ -ഭാരത് ധര്‍മ്മജനസേന- 19587
7) അജി.ബി.റാന്നി- സ്വതന്ത്രന്‍- 282
80 ബെന്നി പുത്തന്‍പറമ്പില്‍(തോമസ് മാത്യു)- സ്വതന്ത്രന്‍ -842
9) അഡ്വ.മഞ്ജു കെ. നായര്‍(കൊട്ടാരത്തില്‍)-സ്വതന്ത്ര -198

Recommended Video

cmsvideo
#KLElection Results; ചുവന്ന് തുടുത്ത് കേരളം
അടൂര്‍ നിയോജക മണ്ഡലം

അടൂര്‍ നിയോജക മണ്ഡലം

ചിറ്റയം ഗോപകുമാര്‍
ഭൂരിപക്ഷം 2919
സ്ഥാനാര്‍ഥി-പാര്‍ട്ടി-നേടിയ വോട്ട്
1)എം.ജി.കണ്ണന്‍ - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് - 63650
2)ചിറ്റയം ഗോപകുമാര്‍ - കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-66569
3) അഡ്വ. പന്തളം പ്രതാപന്‍ - ഭാരതീയ ജനതാ പാര്‍ട്ടി - 23980
4) വിപിന്‍ കണിക്കോണത്ത് - ബഹുജന്‍ സമാജ് പാര്‍ട്ടി - 178
5) രാജന്‍ കുളക്കട -അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- 95
6) ശരണ്യാ രാജ്-സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്യൂണിസ്റ്റ്) -127
7)ആര്‍.കണ്ണന്‍ - സ്വതന്ത്രന്‍- 218
നോട്ട-594

ആറന്മുള നിയോജക മണ്ഡലം

ആറന്മുള നിയോജക മണ്ഡലം

വീണാ ജോര്‍ജ്
ഭൂരിപക്ഷം 19003 വോട്ട്
സ്ഥാനാര്‍ഥി-പാര്‍ട്ടി-നേടിയ വോട്ട്
1)ബിജു മാത്യു -ഭാരതീയ ജനതാ പാര്‍ട്ടി- 29099
2)വീണാ ജോര്‍ജ് - കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്) - 74950
3)അഡ്വ.കെ ശിവദാസന്‍ നായര്‍-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 55947
4)ഓമല്ലൂര്‍ രാമചന്ദ്രന്‍- അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- 236
5)ശാന്തി ഓമല്ലൂര്‍- അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- 133
6)അര്‍ജുനന്‍ സി.കെ - സ്വതന്ത്രന്‍- 67
7)പ്രശാന്ത് ആറന്മുള-സ്വതന്ത്രന്‍- 143
8) ശിവദാസന്‍ നായര്‍ - സ്വതന്ത്രന്‍ - 629
9)ജി.സുഗതന്‍ - സ്വതന്ത്രന്‍ - 87
നോട്ട- 575

തിരുവല്ല നിയോജക മണ്ഡലം

തിരുവല്ല നിയോജക മണ്ഡലം

അഡ്വ.മാത്യു ടി തോമസ് 11421 വോട്ട് ഭൂരിപക്ഷത്തിന് വിജയിച്ചു
സ്ഥാനാര്‍ഥി-പാര്‍ട്ടി-നേടിയ വോട്ട്
1)അശോകന്‍ കുളനട- ഭാരതീയ ജനതാ പാര്‍ട്ടി- 22674
2)അഡ്വ.മാത്യു ടി തോമസ്- ജനതാദള്‍(സെക്കുലര്‍) -62178
3)രാജേന്ദ്രദാസ് - ബഹുജന്‍ സമാജ് പാര്‍ട്ടി - 1074
4)കുഞ്ഞുകോശി പോള്‍ -കേരള കോണ്‍ഗ്രസ് - 50757
5)വിനോദ് കുമാര്‍- ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി-380
6) അഡ്വ.തോമസ് മാത്യു(റോയി) - സ്വതന്ത്രന്‍- 1461
7) കെ.പി.യേശുദാസ് - സ്വതന്ത്രന്‍ - 196
8)സുരേന്ദ്രന്‍ കൊട്ടൂരത്തില്‍ -സ്വതന്ത്രന്‍- 216
നോട്ട -608

കോന്നി മണ്ഡലം

കോന്നി മണ്ഡലം

അഡ്വ.കെ.യു.ജനീഷ് കുമാര്‍
ഭൂരിപക്ഷം 8508 വോട്ട്
സ്ഥാനാര്‍ഥി-പാര്‍ട്ടി-നേടിയ വോട്ട്
1)അഡ്വ.കെ.യു.ജനീഷ് കുമാര്‍-കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്)- 62318
2)കെ.സുരേന്ദ്രന്‍ -ഭാരതീയ ജനതാ പാര്‍ട്ടി - 32811
3)റോബിന്‍ പീറ്റര്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- 53810
4) രഘു പി-അണ്ണാ ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- 214
5) സുകു ബാലന്‍ - അംബേദ്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ - 122
6)മനോഹരന്‍-സ്വതന്ത്രന്‍- 75
നോട്ട-372

English summary
pathanamthitta election result: ldf win in pathanamthitta 5 out of 5 seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X