താരങ്ങളില്‍ താരമായി ആര്10; വാഹന നമ്പര്‍ ലേലത്തില്‍ സ്വന്തമാക്കിയത് 17 കോടി രൂപയ്ക്ക്
ദുബായ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന അഭയാര്‍ഥികളായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുവാനും അവര്‍ക്കുള്ള പുസ്തകളുടെ സമാഹരണത്തിനുമായി ആരംഭിച്ച റീഡിംങ് നേഷന്‍ പദ്ധതിക്കായി സംഘടിപ്പിച്ച ലേലത്തില്‍ ഏതാണ്ട് 4.1 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞതായി അധിക്രതര്‍ അറിയിച്ചു.
അമൂല്യ വസ്തുക്കള്‍, പുരാതന ഖുര്‍ആന്‍ കൈയ്യെഴുത്ത് പതിപ്പുകള്‍, ഫാന്‍സി മൊബൈല്‍ നമ്പരുകള്‍, കാര്‍ നമ്പര്‍ പ്ലേറ്റുകള്‍ എന്നിവയാണ് ദുബായ് മദീനത്ത് ജുമൈറയില്‍ നടന്ന ലേലത്തില്‍ അണിനിരത്തിയത്. ഇതില്‍ ദുബായ് ആര് 10 എന്ന നമ്പര്‍ പ്ലേറ്റ് 97 ലക്ഷം ദിര്‍ഹത്തിനാണ് ലേലത്തില്‍ പങ്കെടുത്തയാള്‍ സ്വന്തമാക്കിയത്.

ഇത്തിസലാത്ത് അനുവദിച്ച് നല്കിയ ഫാന്‍സി നമ്പര്‍ 20,50,000 ദിര്‍ഹത്തിനും ഡു നല്കിയ ഫാന്‍സി നമ്പര്‍ 16 ലക്ഷത്തിനും ആളുകള്‍ സ്വന്തമാക്കി. റീഡിംങ് നേഷന്‍ പദ്ധതിക്കായി ഇതുവരെ സംഘടിപ്പിച്ച പരിപാടികള്‍ക്ക് മികച്ച പ്രതികരണമാണ് പൊതുജനങ്ങളില്‍ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. പദ്ദതി വഴി അമ്പത് ലക്ഷം പുസ്തകങ്ങള്‍ ശേഖരിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും ഇതുവരെ ഏതാണ്ട് 73 ലക്ഷം പുസ്തകങ്ങള്‍ വിതരണം ചെയ്യുവാനുള്ള തുക അധിക്രതര്‍ക്ക് ലഭിച്ച് കഴിഞ്ഞിട്ടുണ്ട്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications