ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: യുഎഇ ഫ്രെയിംസ് എന്ന പേരില്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. യുഎഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് അല്‍ബര്‍ഷ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് ഫോട്ടോ എക്‌സിബിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഡിസംബര്‍ ഒന്നിനു ആരംഭിക്കുന്ന പ്രദര്‍ശനം അഞ്ചിന് അവസാനിക്കും. രാജ്യത്ത് താമസിക്കുന്ന പ്രൊഫഷനല്‍ അമേച്ചര്‍ ഫോട്ടോ ഗ്രാഫര്‍മാര്‍ക്ക് പ്രദര്‍ശനത്തില്‍ പങ്കെടുക്കാം.

dubai-city

യുഎഇ ല്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ graphicsdxb@ae.lulumea.com എന്ന വിലാസത്തില്‍ അയക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0555854242 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്

English summary
Photo Exhibition organizing at Dubai Lulu Hyper Market
Please Wait while comments are loading...