കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി എസ് സി ചോദ്യോത്തരങ്ങൾ: കേരളത്തിലെ ആദ്യത്തെ കോളേജ്?

  • By Desk
Google Oneindia Malayalam News

ചോദ്യം : കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?
ഉത്തരം : കെ.ഒ. ഐഷാ ഭായി

ചോദ്യം : കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?
ഉത്തരം : പി.ടി. ചാക്കോ

ചോദ്യം : കേരളത്തിലെ ആദ്യത്തെ കോളേജ്?
ഉത്തരം : സി.എം.എസ്. കോളേജ് (കോട്ടയം)

ചോദ്യം : കേരളത്തിലെ ആദ്യത്തെ അച്ചടിശാല?
ഉത്തരം : സി.എം.എസ്. പ്രസ്സ് (കോട്ടയം)

ചോദ്യം : കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?
ഉത്തരം : തിരുവിതാംകൂർ

cms college

ചോദ്യം : കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം?
ഉത്തരം : തിരുവനന്തപുരം

ചോദ്യം : കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജ്?
ഉത്തരം : തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്

ചോദ്യം : കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?
ഉത്തരം : ഹോർത്തൂസ് മലബാറിക്കസ്

ചോദ്യം : തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്?
മാർത്താണ്ഡവർമ

ചോദ്യം : കേരളത്തിലെ ആദ്യത്തെ സ്പീക്കർ?
ഉത്തരം : ആർ. ശങ്കരനാരായണ തമ്പി

English summary
Kerala PSC general knowledge questions and answers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X