Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയത്തിനൊടുവിൽ കല്യാണത്തിന് തീരുമാനം; കല്യാണദിവസം വരൻ മുങ്ങി; ഉ​ഗ്രൻ ട്വിസ്റ്റുമായി വധു

ഏതൊരു വ്യക്തിയുടെ ജീവിതത്തിലായും അവരുടെ വിവാഹം ദിനം എന്ന് പറയുന്നത് അത്രമേൽ പ്രിയപ്പെട്ടതാണ് ജീവിതകാലം മുഴുവൻ ഓർത്തുവെക്കാൻ കഴിയുന്ന നിമിഷമാണ്. ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായിട്ടായിരിക്കും ഒരാൾ തന്നെ വിവാഹ ദിവസത്തെ പുലരിയിൽ എഴുന്നേൽക്കുന്നത് തന്നെ. എന്നാൽ അങ്ങനെ സന്തോഷത്തിൽ നിൽക്കുന്ന, അടുത്ത ദിവസം തനിക്ക് പ്രിയപ്പെട്ടൊരാൾ തന്റെ കഴുത്തിൽ മിന്നുകെട്ടുന്നത് സ്വപ്നം കണ്ട് നിൽക്കുന്ന ഒരു പെൺകുട്ടിയെ തേടിയെത്തിയത് മറ്റൊരു വാർത്തയായിരുന്നു. ‌‌

തന്നെ വിവാഹം ചെയ്യാൻ പോകുന്ന വരൻ മുങ്ങിയിരിക്കുന്ന. അതുവരെ കല്യാണത്തിന്റെ ബഹളത്തിൽ മുങ്ങിയിരുന്ന ആ വീട് പെട്ടെന്ന് തന്നെ മൂകമായി. എല്ലാവരും തളർന്നു.എന്നാൽ വധു നിലവിളിച്ച് കരഞ്ഞില്ല...തളർന്നുമില്ല അവൾ ചെയ്ത പ്രവൃത്തി എല്ലാവരേയും അത്ഭുതപ്പെടുത്തി.അവൾ ഒരുതരി കുലുങ്ങിയില്ല. ആരും തകർന്നുപോകുന്ന ആ നിമിഷത്തിൽ ആ പെൺകുട്ടി ചെയ്തതെന്താണെന്ന് അറിയണ്ടേ...

1

വിവാഹത്തിന് ​ഗംഭീര പാർട്ടിയാണ് ഒരുക്കിയിരുന്നത് ലക്ഷണങ്ങൾ ചെലവിട്ട് ​ഗംഭീരമായി ഒരുക്കങ്ങളാണ് നടത്തിയത്. വരൻ പോയാൽ പോവട്ടെ പാർട്ടി നടക്കട്ടേയെന്ന് പെൺകുട്ടി തീരുമാനിച്ചു. വെയിൽസ് സ്വദേശിനിയാണ് ഇത്തരം ഒരുവ തീരുമാനം എടുത്തത്. വിവാഹ പാർട്ടിക്കായി ചെലവിട്ട ലക്ഷങ്ങൾ വെറുതെ എന്തിന് കളയണം എന്ന ചിന്തയിൽ നിന്നുമാണ് കല്യാണം മുടങ്ങിയെങ്കിൽ മുടങ്ങട്ടെ പാർട്ടി ആഘോഷമാക്കാമെന്ന് കല്യാണപ്പെണ്ണ് തീരുമാനിച്ചത്.

2

വിവാഹത്തിന് ​ഗംഭീര പാർട്ടിയാണ് ഒരുക്കിയിരുന്നത് ലക്ഷണങ്ങൾ ചെലവിട്ട് ​ഗംഭീരമായി ഒരുക്കങ്ങളാണ് നടത്തിയത്. വരൻ പോയാൽ പോവട്ടെ പാർട്ടി നടക്കട്ടേയെന്ന് പെൺകുട്ടി തീരുമാനിച്ചു. വെയിൽസ് സ്വദേശിനിയാണ് ഇത്തരം ഒരുവ തീരുമാനം എടുത്തത്. വിവാഹ പാർട്ടിക്കായി ചെലവിട്ട ലക്ഷങ്ങൾ വെറുതെ എന്തിന് കളയണം എന്ന ചിന്തയിൽ നിന്നുമാണ് കല്യാണം മുടങ്ങിയെങ്കിൽ മുടങ്ങട്ടെ പാർട്ടി ആഘോഷമാക്കാമെന്ന് കല്യാണപ്പെണ്ണ് തീരുമാനിച്ചത്.

3

കല്യാണത്തിന് മുമ്പ് തന്നെ യുവാവും യുവതിയും പ്രണയത്തിലായിരുന്ന. നാലുവർഷമായി ഇയാൾക്കൊപ്പമാണ് ജീവിച്ചിരുന്നത്. ഒടുവിൽ
ആണ് വിവാഹിതരാകാൻ തീരുമാനിച്ചത്. വിവാഹ വസ്ത്രങ്ങളും ആഘോഷത്തിനായുള്ള എല്ലാ ഒരുക്കങ്ങഴളും
ഇവർ ഒരുമിച്ച് തന്നെയാണ് എടുത്തത്. പാർട്ടിക്കിടെ ചെയ്യേണ്ട നൃത്തവും ഇരുവരും പരിശീലിച്ചിരുന്നു.. വിവാഹ തലേന്ന് വരെ ഒരു പ്രശ്നമായിരുന്നില്ല

4

എന്നാൽ, കല്യാണത്തിന് മുൻപുള്ള രാത്രിയിൽ തങ്ങൾ പരസ്പരം സംസാരിക്കില്ല എന്ന് ഇരുവരും ചേർന്ന് തീരുമാനമെടുത്തിരുന്നു. അങ്ങനെ കല്യാണത്തിന്റെ ആഘോഷങ്ങളുമായി വധുവും കൂട്ടുകാരും മുന്നോട്ടുപോയി.. പാർട്ടിയും ആഘോഷവുമായും വരനും സുഹൃത്തുക്കളും ആഘോഷം തുടങ്ങി . എന്നാൽ രാവിലെ ഉറക്കം ഉണർന്ന് മേക്കപ്പ് ചെയ്തു തുടങ്ങുമ്പോൾ വരന്റെ സുഹൃത്തുക്കളിൽ ഒരാളാണ് വരൻ സ്ഥലത്തില്ല എന്ന വിവരം അറിയിച്ചത്. എന്നാൽ വിവാഹത്തിന് സമയം ആകുമ്പോൾ വരൻ വരുമെന്ന് വധു വിശ്വസിച്ചു,

5

പിന്നീട് ‌ഇയാളുടെ അമ്മയെ വിളിച്ച് വധു സംസാരിച്ചിരുന്നു. എന്നാൽ അപ്പോഴും യുവാവ് സ്ഥലത്തില്ലെന്ന് തന്നെയാണ് അവരും പറഞ്ഞത്.. ഒടുവിൽ അവസാന നിമിഷം യുവാവിന്റെ അച്ഛനെ വിളിച്ചപ്പോഴാണ് യുവാവ് മടങ്ങിവരില്ലെന്ന് ഉറപ്പായത്.. ഈ വിവരം യുവതി മാതാപിതാക്കളെയും വിഡിയോഗ്രാഫറെയും അറിയിച്ചു.

6

അപ്പോൾ വീഡിയോഗ്രാഫറാണ് ഇത്രയും പണം മുടക്കി ഒരുക്കിയ പാർട്ടി മുടക്കാതെ ആ ദിവസം ആഘോഷമാക്കിക്കൂടെ എന്ന് ചോദിച്ചത്. സഹോദരിയും അതേ അഭിപ്രായം പങ്കുവച്ചതോടെ രണ്ടാമതൊന്ന് ആലോചിക്കാതെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം തനിച്ച് തന്റെ വിവാഹദിനം ആഘോഷിക്കാൻ കെയ്‌ലി തീരുമാനിക്കുകയായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല വിവാഹത്തിന് നടക്കേണ്ടിയിരുന്ന പാർട്ടി എല്ലാവരും കൂടി കളറാക്കി...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+