ഈ ചിത്രത്തില്‍ 7 കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്: കണ്ടെത്തിയാല്‍ വേറെ ലെവല്‍, 15 സെക്കന്‍ഡ് തരാം
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ സമ്മാനിക്കുന്ന ഇല്യൂഷന്‍ ഇന്ന് എല്ലാവര്ക്കും ഒരു ആനന്ദമാണ്. പക്ഷേ അത് മത്സരത്തോടുള്ള ആവേശം കൊണ്ടാണ്. ഒപ്ടിക്കല്‍ ഇല്യൂഷനിലെ കടുപ്പമേറിയ കാര്യങ്ങള്‍ യുവതലമുറയെ എപ്പോഴും ത്രസിപ്പിക്കാറുണ്ട്. ഓരോ ദിവസവും എന്ത് തരം പസിലുകളാണ് വരാറുള്ളതെന്നാണ് ലോകം മുഴുവന്‍ ചിന്തിക്കുന്നത്.
ഇന്ന് നിങ്ങള്‍ക്ക് മുന്നിലുള്ള ഒപ്ടിക്കല്‍ ചലഞ്ച് ഇതുവരെ കാണാത്ത തരത്തിലുള്ളതാണ്. ഈ ചിത്രത്തില്‍ ഒരുപാട് കാര്യങ്ങള്‍ ഒളിച്ചിരിപ്പുണ്ട്. അതെല്ലാം വളരെ വേഗത്തില്‍ കണ്ടെത്തണം. ആദ്യമേ പറയാം, ഇത് ഇന്ന് വരെ കളിച്ച പസില്‍ പോലെയല്ല, കുറച്ച് കടുപ്പമേറിയാണ്. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം...

ചിത്രം കടപ്പാട്-jagranjosh.com
ഈ ചിത്രത്തില്‍ ഏഴ് കാര്യങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. ഈ ഏഴെണ്ണമാണ് കണ്ടെത്തേണ്ടത്. ഇനി ചിത്രത്തിലേക്ക് നോക്കാം. ഇതൊരു ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രമാണ്. ഒരു പൂന്തോട്ടത്തില്‍ നില്ക്കുന്ന മരമാണ് നമുക്ക് കാണാന്‍ കഴിയുക. ഈ മരത്തിലേക്ക് നോക്കിയാല്‍ ചില ജീവികളെ നമുക്ക് കാണാന്‍ സാധിക്കും. അണ്ണാനെ നമുക്ക് കാണാന്‍ സാധിക്കും. ഒരു പക്ഷേ മരക്കൊമ്പില്‍ ഇരിക്കുന്നതും കാണാനം. ഇലകള്‍, മൃഗങ്ങള്‍, കുറ്റിക്കാടുകള്‍ എന്നിവയെല്ലാം ഈ ചിത്രത്തിലുണ്ട്.

ചിത്രം കടപ്പാട്-jagranjosh.com
വല്ലാത്തൊരു പെനാല്‍റ്റിയായി പോയി അത്; യൂറോപ്പ ലീഗില്‍ യുനൈറ്റഡ് തോറ്റതല്ല തോല്‍പ്പിച്ചതാണ്
ഇതൊന്നുമല്ല ഏഴ് വസ്തുക്കള്‍ ഈ ചിത്രത്തിലുണ്ട്. എവിടെയോ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇതുവരെ കണ്ടത് പോലെയല്ല ഈ ചിത്രമെന്ന് മനസ്സിലായില്ലേ. ഈ ഏഴ് കാര്യങ്ങളെയാണ് നിങ്ങള്‍ കണ്ടുപിടിക്കേണ്ടത്. എന്നാല്‍ ഇതുവരെ ഈ ഏഴ് കാര്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ച വെറും രണ്ട് ശതമാനം ആളുകള്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്. അത്രയേറെ കടുപ്പമാണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തുന്നത്. ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ഒരു മീനിനെ മാത്രമാണ് ഈ രണ്ട് ശതമാനം ആളുകളും കണ്ടെത്തിയിട്ടുള്ളത്.

ചിത്രം കടപ്പാട്-jagranjosh.com
ഇവയെ കണ്ടെത്താന്‍ നിങ്ങള്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ചെറിയ ട്രിക്കിലൂടെ അത് നേടിയെടുക്കാം. ഈ ഏഴ് കാര്യങ്ങള്‍ എന്താണെന്ന് പോലും നമുക്ക് മനസ്സിലായിട്ടില്ല. സൂക്ഷിച്ച് നോക്കൂ. ഈ തോട്ടത്തിലെ മരത്തില്‍ അണ്ണാന്മാര് ഓടിക്കളിക്കുന്നത് കാണാം. ഇത് കണ്ടെത്തിയാല്‍ തന്നെ നിങ്ങളുടെ കണ്ണിന്റെ പവര്‍ സൂപ്പറാണെന്ന് ഉറപ്പിക്കാം. ഇനി ബാക്കിയുള്ള കാര്യങ്ങള്‍ കണ്ടെത്തുന്നതിനായി ഒരു ശ്രമിച്ച് നോക്കൂ. ഈ അണ്ണാന്മാരെ കണ്ടെത്തിയ ഒരാള്‍ക്ക് ബാക്കിയുള്ള കാര്യങ്ങള്‍ കണ്ടെത്തുക അത്ര കടുപ്പമാകില്ല.

ചിത്രം കടപ്പാട്-jagranjosh.com
മാളവിക രണ്ടും കല്പ്പിച്ചാണല്ലോ; പിങ്ക് സാരി ഫേവറിറ്റാണോ, കീര്‍ത്തി സുരേഷിന്റെ കമന്റ് വൈറല്‍
ഒന്ന് കണ്ടെത്തിയെന്ന് കരുതുന്നുണ്ടെങ്കില്‍ ആ ധാരണയെല്ലാം തെറ്റാണ്. നിങ്ങളൊന്നും വിചാരിക്കാത്ത കാര്യങ്ങളാണ് ഇതില്‍ മറഞ്ഞിരിക്കുന്നത്. അവ എന്തൊക്കെയാണെന്ന് പറഞ്ഞ് തരാം. ഒരു മത്സ്യം, തുലീപ് പുഷ്പം, ഐസ്ക്രീം, ബോള്‍, കളര്‍ പെന്‍സില്‍, സ്പൂണ്‍, ചന്ദ്രന് എന്നിവയാണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. ഇനി ഈ ഏഴ് കാര്യങ്ങള്‍ക്ക് വേണ്ടി തിരഞ്ഞോളൂ. ഇതെല്ലാം കണ്ടെത്തുകയാണ് യഥാര്‍ത്ഥ ടാസ്ക്. ആകെ നിങ്ങള്‍ക്ക് മുന്നിലുള്ള പതിനഞ്ച് സെക്കന്‍ഡ് മാത്രമാണെന്നും മനസ്സിലാക്കുക.

ചിത്രം കടപ്പാട്-jagranjosh.com
ഈ മത്സ്യം ഒളിഞ്ഞിരിക്കുന്നത് ഇലകള്‍ക്കിടയിലാണ്. തുലീപ് പുഷ്പം ഈ മരത്തിന് മേല്‍ തലകീഴായി വളരുന്നുണ്ട്. ഐസ്ക്രീം ഇലകള്‍ക്ക് നടുവിലായിട്ടാണ് ഉള്ളത്. ചിത്രത്തിലുള്ള പന്ത ഇലകള്‍ക്ക് നടുവിലായിട്ടാണ് ഉള്ളത്. കളര്‍ പെന്‍സില്‍ മരത്തിന്റെ ചില്ലകളിലുണ്ട്. ചിത്രത്തിന്റെ നടുവിലെ പൊത്തിന് തൊട്ടടുത്ത് തന്നെയാണ് സ്പൂണ്‍ ഉള്ളത്. കൂണിന് സമീപത്തായി മറഞ്ഞിരിക്കുകയാണ് ഒരു ചന്ദ്രന്. ഇത് അര്‍ധ ചന്ദ്രന് കൂടിയാണ്. ഇത്രയും കാര്യങ്ങള്‍ ഇതില്‍ കണ്ടെത്തുക അസാധ്യമാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications