ഒരു കൊലയാളി ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ 13 സെക്കന്‍ഡില്‍ കണ്ടെത്തണം, വൈറല്‍
ഒപ്ടിക്കല്‍ ചിത്രത്തില്‍ അപകടകാരികള്‍ ഒളിഞ്ഞിരിക്കാറുണ്ടോ? അത് പ റയാന് പറ്റില്ല, പക്ഷേ ഉണ്ടെന്നതാണ് സത്യം. അതാണ് ഇല്യൂഷന്റെ കരുത്ത്. നമ്മുടെ മനസ്സിനെ പല തരത്തിലേക്ക് ചിന്തിപ്പിക്കാന്‍ ഈ ചിത്രങ്ങള്‍ക്ക് കഴിയും. ഒരുപക്ഷേ നമ്മള് തോറ്റുപോയേക്കാം. പക്ഷേ എന്താണ് ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടെത്താന്‍ നമ്മള് തീവ്രമായി തന്നെ പ്രയത്നിക്കും.
ഇന്നത്തെ ചിത്രമൊരു സൈക്കോ അനാലിസിസ് കൂടിയാണ്. ഒരു സാധാരണ മനുഷ്യന്റെ തലച്ചോറ് പ്രവര്‍ത്തിക്കുന്നത് ശരാശരി തലത്തിലായിരിക്കും. അതുകൊണ്ട് ഇത്തരക്കാര്‍ ഒപ്ടിക്കല്‍ ചിത്രത്തെ പല തരത്തിലായിരിക്കും കാണുക. ഇന്ന് നമ്മുടെ മുന്നിലുള്ളതും അത്തരമൊരു ചിത്രമാണ്. വിശദമായി നമുക്കൊന്ന് പരിശോധിക്കാം....

ചിത്രം കടപ്പാട്-jagranjosh.com
ഇന്നത്തെ ചിത്രം ഒരു അമേരിക്കന്‍ പസില്‍ കാര്‍ഡാണ്. വളരെ പഴക്കമുള്ളൊരു ഇമേജാണിത്. ഈ ചിത്രത്തില്‍ ഒരു കൊലയാളി കൃത്യമായി പറഞ്ഞാല്‍ വാടക കൊലയാളി ഒളിഞ്ഞിരിപ്പുണ്ട്. ഈ കൊലയാളിയെ കണ്ടെത്തുകയാണ് ഇന്നത്തെ ടാസ്ക്. ക്വസ്റ്റ്യന്‍ ഓഫ് ഹോണര്‍, എ ഡ്യുവല്‍-വേര് ഈസ് ദ അഡ്വസറി എന്നാണ് ഈ ചിത്രം അറിയപ്പെടുന്നത്. ചിത്രത്തിലേക്ക് സൂക്ഷിച്ചാല്‍ രണ്ട് പേര് ആയുധവും പിടിച്ച് ഇരിക്കുന്നത് കാണാം. ഇതിലൊരാളാണ് കൊലയാളിയെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസ്സിയോ 'ഗോട്ട്' മാഗ്നസ് കാള്‍സന്റെ മറുപടി വൈറല്‍
ഈ കൊലയാളി മറ്റെവിടെയോ ഒളിഞ്ഞിരിക്കുകയാണ്. ഇയാളെ കണ്ടെത്തിയില്ലെങ്കില്‍ തീര്‍ച്ചയായും ഒരു മരണം ഉറപ്പാണ്. ഒരാള്‍ തോക്കു ചൂണ്ടി പോരാട്ടത്തിന് ഒരുങ്ങി നില്‍ക്കുന്നത് ഈ ചിത്രത്തില്‍ കാണാം. തൊട്ടപ്പുറത്ത് ഇയാളുടെ കൂടെ നില്‍ക്കുന്നവരെയും കാണാം. എന്നാല്‍ എവിടെയാണ് ഇയാളുടെ എതിരാളി. അതാണ് ഈ ചിത്രത്തില്‍ കണ്ടെത്തേണ്ടത്. ചിത്രം കുറച്ച് കടുപ്പമാണ്. എന്നാല്‍ ഒപ്ടിക്കല്‍ ചിത്രങ്ങളുടെ കടുപ്പം നോക്കുമ്പോള്‍ ഇത് കുറച്ച് കൂടി എളുപ്പമാണ്. നിങ്ങള്‍ക്ക് കഴുകനെ പോലൊരു കണ്ണുണ്ടെങ്കില്‍ ഈ കൊലയാളിയെ കണ്ടെത്താം.

ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. ചിത്രത്തിന്റെ എല്ലാ ഭാഗത്തും പരതി നോക്കാവുന്നതാണ്. ഇതിന് ഒരു എളുപ്പമാര്‍ഗവും പറഞ്ഞ് തരാം. മുകള്‍ ഭാഗം മുതല്‍ താഴേ ഭാഗം വരെ ഒന്ന് കണ്ണോടിച്ച് നോക്കാവുന്നതാണ്. എവിടെയെങ്കിലും ഈ മറഞ്ഞിരിക്കുന്ന കൊലയാളിയെ കാണാന്‍ സാധിക്കുമെന്ന് ഉറപ്പാണ്. കാരണം ഇയാള്‍ തോക്കു ചൂണ്ടുന്ന ദിശയിലേക്ക് ആദ്യമൊന്ന് നോക്കാം. അവിടെ തന്നെ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഇനി ആ ഭാഗത്തേക്ക് തന്നെ ഒന്ന് സൂക്ഷിച്ച് നോക്കാവുന്നതാണ്.

നിങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു പ്രശ്നം കൂടിയുണ്ട്. ഈ ഒളിഞ്ഞിരിക്കുന്ന കൊലയാളിയെ വെറും പതിമൂന്ന് സെക്കന്‍ഡില്‍ കണ്ടെത്തണം. ഇല്ലെങ്കില്‍ ഒരുപക്ഷേ ഇയാള്‍ വെടി വെച്ചെന്നിരിക്കും. ചിത്രം കറുത്തും സെഫിയ ടോണിലുമുള്ളതാണ്. അതാണ് നിങ്ങള്‍ക്ക് ഈ കൊലയാളിയെ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളത്. ചിത്രത്തിന്റെ നിങ്ങളെ ബുദ്ധിമുട്ടുക്കുന്നുണ്ടെങ്കില്, പ്രത്യേകിച്ച് കാഴ്ച്ചയെ മങ്ങിപ്പിക്കുന്നണ്ടെങ്കിലും ഒരു എളുപ്പ മാര്‍ഗമുണ്ട്. തോക്കുചൂണ്ടിയ വ്യക്തിയുടെ എതിര് വശത്തുള്ള മരത്തിനടുത്തേക്ക് ഒന്ന് നോക്കാവുന്നതാണ്.

ചിത്രം കടപ്പാട്-jagranjosh.com
ഇപ്പോള്‍ നിങ്ങള്‍ ആ കൊലയാളിയെ കണ്ടെത്തിയിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. ഇത് അഭിമാനത്തിന്റെ പ്രശ്നം കൂടിയാണ്. രണ്ട് മരങ്ങള്‍ക്കും ഇടയിലായിട്ടാണ് ഈ കൊലയാളിയെ ചിത്രകാരന് ഒളിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് കണ്ടാലും അത് കൊലയാളിയാണെന്ന് തോന്നില്ല. ഈ പസില്‍ കളിച്ചവരില്‍ വെറും ഒരു ശതമാനം പേര് മാത്രമാണ് വിജയിച്ചത്. പലരെയും കണ്ഫ്യൂഷനിലാക്കാന് ഈ കൊലയാളി ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഒരുപക്ഷേ ക്ലൂ തന്നാലും കൊലയാളിയെ പലര്‍ക്കും കണ്ടുപിടിക്കാന്‍ സാധിക്കാറില്ല. അതാണ് ഒപ്ടിക്കല്‍ ചിത്രത്തിന്റെ മിടുക്ക്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications