നിരവധി അവസരങ്ങളുമായി കേരള പിഎസ് സി; 107 തസ്തികകളിലായി ആയിരത്തിലധികം ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഒഴിവുകളുടെ പെരുമഴയുമായി കേരള പിഎസ് സി. നിരവധി അപേക്ഷകലാണ് പിഎസ് സി ക്ഷണിച്ചിരിക്കുന്നത്. 107 തസ്തികളിലേക്കായി ആയിരത്തിലധികം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പല തസ്തികകൾക്കും 20000 മുതൽ 50000 രൂപ വരെയാണ് ശമ്പള സ്കെയിൽ‌.

സിവിൽ പോലീസ് ഓഫീസർ, ബീറ്റ് പോലീസ് ഓഫീസർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, എച്ച്എസ്എസ്ടി, ജൂനിയർ ഇൻസ്ട്രക്ടർ (വിവിധ ട്രേഡുകൾ), ട്രേഡ്മാൻ, ഡ്രൈവർ തുടങ്ങി 107 തസ്തികകളിലായി ആയിരത്തിലധികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എല്ലാ ഒഴിവുകളിലേക്കും സൗജന്യമായി അപേക്ഷ നൽകാനാകും.

Job

എക്സൈസ് ഡ്രൈവർ ഉൾപ്പെടെയുള്ള പല തസ്തികകൾക്കും പത്താം ക്ലാസ് ജയിച്ചാൽ മതിയാകും. ഡിഎ, ഹൗസ് അലവൻസ്, പെൻഷൻ ഉൾപ്പെടെയുള്ള സർക്കാർ ജോലിക്കുള്ള എല്ലാ ആനുകൂല്യങ്ങളും സുരക്ഷിതത്വവും ലഭിക്കുകയും ചെയ്യും. അടുത്ത കാലത്തൊന്നും ഇനി പിഎസി സി വിളിക്കാൻ സാധ്യത ഇല്ല എന്ന് തോന്നിപ്പിക്കുന്ന വിധമാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷ നൽകുന്നതിനും കൂടുതൽ വിവരങ്ങൾക്കും താഴെയുള്ള ലിങ്കുകളിൽ‌ ക്ലിക്ക് ചെയ്യുക:

എക്‌സൈസിൽ ഡ്രൈവർ

ബീറ്റ് ഫോറസ്റ്റ് ഓഫിസർ

മറ്റ് പോസ്റ്റുകൾ

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Public Service Commission announced recruitment notification for the various post

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്