എലിസബത്ത് രാജ്ഞിയുടെ രഹസ്യ കത്ത് ഓസ്ട്രേലിയയിലെ അജ്ഞാത നിലവറയില്‍; 63 വര്‍ഷം തുറക്കില്ല
ലണ്ടന്‍: ലോകം മുഴുവന്‍ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ ദു:ഖത്തിലാണ്. ഇതിനിടെ നിര്‍ണായകമായ ഒരു രഹസ്യം ബെക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് പുറത്തുവന്നിരിക്കുകയാണ്. എലിസബത്ത് രാജ്ഞിയുടെ ഒരു രഹസ്യ കത്ത് ഓസ്ട്രേലിയയില്‍ ഉണ്ടെന്നാണ് വിവരം. എന്താണ് ഈ കത്തില്‍ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ബ്രിട്ടനിലുള്ള എല്ലാവരും.

നിമിഷ നേരം കൊണ്ട് ഈ വാര്‍ത്ത ലോകം മുഴുവന്‍ വൈറലായിരിക്കുകയാണ്. എന്താണ് ഇതിനുള്ളില്‍ എന്ന് അറിയണമെന്നാണ് പലരും പറയുന്നത്. എന്നാല്‍ അതിന് ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. വിശദമായ വിവരങ്ങളിലേക്ക്....

മാളവിക രണ്ടും കല്പ്പിച്ചാണല്ലോ; പിങ്ക് സാരി ഫേവറിറ്റാണോ, കീര്‍ത്തി സുരേഷിന്റെ കമന്റ് വൈറല്‍
ഒരു നിലവറയ്ക്കുള്ളിലാണ് ഈ രഹസ്യ സ്വഭാവമുള്ള കത്തുള്ളത്. ഇത് എഴുതിയിരിക്കുന്നത്. എലിസബത്ത് രാജ്ഞിയാണ്. ഓസ്ട്രേലിയയിലെ ക്യൂന്‍ വിക്ടോറിയ ബില്‍ഡിംഗിലാണ് ഈ കത്ത് ഇപ്പോഴുള്ളത്. എന്താണ് ഇതില്‍ എഴുതിയിരിക്കുന്നതെന്ന് അറിയാന്‍ ഇനിയും ഒരുപാട് കാത്തിരിക്കണം. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെയാണ് ഈ കത്ത് ചര്‍ച്ചയായിരിക്കുന്നത്. ഇനിയും 63 വര്‍ഷങ്ങള്‍ കഴിയാതെ ഈ കത്ത് പുറം ലോകം കഴിയില്ല. നിലവറയ്ക്കുള്ളില്‍ ഇത് ഭദ്രമായി ഇരിക്കും.

വല്ലാത്തൊരു പെനാല്‍റ്റിയായി പോയി അത്; യൂറോപ്പ ലീഗില്‍ യുനൈറ്റഡ് തോറ്റതല്ല തോല്‍പ്പിച്ചതാണ്
കഴിഞ്ഞ 36 വര്‍ഷമായി ഈ കത്ത് ആ നിലവറയ്ക്കുള്ളിലാണ്. എലിസബത്ത് രാജ്ഞിയുടെ മരണമാണ് ഈ കത്തിനെ വീണ്ടും ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത്. എലിസബത്ത് രാജ്ഞി 1986 നവംബറിലാണ് ഈ കത്ത് എഴുതിയത്. സിഡ്നിയിലെ സന്ദര്‍ശനത്തിന്റെ സമയത്തായിരുന്നു ഇത്. ഈ കത്ത് എപ്പോള്‍ പുറത്തുവിടണമെന്ന കാര്യത്തില്‍ കൃത്യമായ നിര്‍ദേശം നേരത്തെ തന്നെ നല്‍കിയതാണ്. പൊതുജനങ്ങള്‍ക്ക് ഇതിനുള്ളില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് അറിയാന്‍ ഒരുപാട് കാത്തിരിക്കേണ്ടി വരും.

2085ല്‍ ഈ കത്ത് തുറക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിഡ്നി ജനങ്ങള്‍ക്കുള്ള തന്റെ സന്ദേശം മേയറോട് ജനങ്ങളെ നേരിട്ട് അറിയിക്കാനാണ് എലിസബത്ത് രാജ്ഞി നിര്‍ദേശിച്ചിരിക്കുന്നത്. ഈ കത്ത് വെച്ചിരിക്കുന്ന കെട്ടിടം 1898ല്‍ നിര്‍മിച്ചതാണ്. വിക്ടോറിയ രാജ്ഞിയുടെ സ്മരണയ്ക്കായി നിര്‍മിച്ചതാണിത്. അതേസസമയം ഓസ്ട്രേലിയയും ബ്രിട്ടീഷ് രാജ്ഞിയും തമ്മില്‍ വലിയ ബന്ധമുണ്ട്. ഓസ്ട്രേലിയയുടെ പരമോന്നതാധികാരി ബ്രിട്ടീഷ് രാജ്ഞിയായിരിക്കും.

199ല്‍ രാജ്യം സ്വതന്ത്രമാകണോ എന്നൊരു പ്രമേയത്തില്‍ ജനഹിതം അറിയാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ 54 ശതമാനം ആളുകളും ബ്രിട്ടീഷ് രാജ്ഞിക്കൊപ്പം നില്‍ക്കുകയായിരുന്നു. ഇതോടെ അവര്‍ തന്നെ രാജ്യത്തിന്റെ തലപ്പത്തിരിക്കുന്ന വ്യക്തിയെന്ന പദവിയില്‍ തുടരുകയായിരുന്നു. ഓസ്ട്രേലിയയുടെ ഗവര്‍ണര്‍ ജനറല്‍ പദവിയില്‍ ചാള്‍സ് രാജാവും തുടര്‍ന്ന് പോന്നിരുന്നു. 1954ലാണ് എലിസബത്ത് രാജ്ഞി ഓസ്ട്രേലിയ ആദ്യമായി സന്ദര്‍ശിക്കുന്നത്. മൊത്തം 16 തവണ അവര്‍ ഓസ്ട്രേലിയയില്‍ എത്തിയിട്ടുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications