അബുദാബി: 19കാരിയായ കോള്‍ ഗേളിന് എയിഡ്സ്, ഇടപാടുകാര്‍ നെട്ടോട്ടത്തില്‍, മലയാളികളും പെട്ടോ?
അബുദാബി: അബുദാബി പൊലീസിനെയും ഇടപാടുകാരേയും ഞെട്ടിച്ച് 19കാരിയായ കോള്‍ ഗേള്‍. എയിഡ്‌സ് രോഗിയാണെന്ന് തിരിച്ചറിഞ്ഞിട്ടും ബോധപൂര്‍വ്വം ഒട്ടേറെ യുവാക്കള്‍ക്ക് താന്‍ രോഗം പകര്‍ത്തി എന്ന പെണ്‍കുട്ടിയുടെ തുറന്ന് പറച്ചിലാണ് പൊലീസിനെ ഞെട്ടിച്ചത്.
ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന പെണ്‍കുട്ടിയ്ക്ക് ഒരു ഇടപാടുകാരനില്‍ നിന്നുമാണ് രോഗം പകര്‍ന്നത്. താനൊരു രോഗിയാണെന്ന് തിരിച്ചറിഞ്ഞിട്ടും യുവാക്കളുമായി ബന്ധം പുലര്‍ത്തിയെന്നും അവരിലേയ്ക്കും രോഗം പകരണെന്നും യുവാക്കള്‍ മരിയ്ക്കണമെന്നും ആഗ്രഹിച്ചിരുന്നതായി യുവതി.
താനുമായി ബന്ധം പുലര്‍ത്തിയ ഒട്ടേറെ യുവാക്കള്‍ക്ക് രോഗം പകര്‍ന്നതായി പെണ്‍കുട്ടി വിശ്വസിയ്ക്കുന്നു. രണ്ട് പുരുഷന്‍മാര്‍ക്കൊപ്പം അനാശാസ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടവേ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് പെണ്‍കുട്ടി അറസ്റ്റിലായത്.

എയിഡ്‌സ്
എയിഡ്‌സ് ബാധിതയാണ് പെണ്‍കുട്ടി. 19 വയസുള്ള ഈ പെണ്‍കുട്ടി അബുദാബിയില്‍ ഒട്ടേറെ യുവാക്കളുമായി സെക്‌സില്‍ ഏര്‍പ്പെട്ടിട്ടുണ്ട്

ഇടപാടുകാരന്‍
ഇടപാടുകാരനില്‍ നിന്നുമാണ് പെണ്‍കുട്ടിയ്ക്ക് രോഗം പിടിപെട്ടത്.

അറസ്റ്റില്‍
രണ്ട് യുവാക്കള്‍ക്കൊപ്പം അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടവെയാണ് പെണ്‍കുട്ടി അറസ്റ്റിലായത്. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് പെണ്‍കുട്ടി എയിഡ്‌സ് ബാധിതയാണെന്ന് തിരിച്ചറിയുന്നത്.

യുവാക്കള്‍
പെണ്‍കുട്ടിയ്ക്കൊപ്പം അറസ്റ്റിലായ രണ്ട് യുവാക്കളേയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. എന്നാല്‍ ഇവര്‍ക്ക് എയിഡ്‌സ് ബാധിച്ചിട്ടില്ല

നിഷേധിച്ചു
യുവതിയ്‌ക്കൊപ്പം സെക്‌സില്‍ ഏര്‍പ്പെട്ട കാര്യം യുവാക്കള്‍ കോടതിയില്‍ നിഷേധിച്ചു

പേടിപ്പിയ്ക്കുന്നു
കൂടുതല്‍ യുവാക്കളുമായി താന്‍ ബന്ധം പുലര്‍ത്തിയെന്ന യുവതിയുടെ തുറന്ന് പറച്ചില്‍ പൊലീസിനെ ഞെട്ടിച്ചിരിയ്ക്കുകയാണ്.












Click it and Unblock the Notifications