15കാരിയെ 64 കാരനായ അയല്‍വാസി പീഡിപ്പിച്ചു

ഒളിവിലായിരുന്ന പ്രതിയെ പൊലീസ് കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. പെണ്‍കുട്ടിയും അമ്മയും കൂടിയാണ് പ്രതിയുടെ വീട്ടില്‍ പോയത്. അ്മ തിരികെ വീട്ടിലേയ്ക്ക് മടങ്ങിയെങ്കിലും പെണ്‍കുട്ടി പ്രതിയുടെ വീട്ടില്‍ നിന്നു. ഈ അവസരത്തിലാണ് പെണ്‍കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതില്‍ നിന്നും പെണ്‍കുട്ടി പീഡനത്തിന് ഇരയായയാതയി കണ്ടെത്തി. അയല്‍വാസിയുടെ വീട് കുട്ടിയും മാതാപിതാക്കളും ഇടയ്ക്ക് സന്ദര്‍ശിയ്ക്കാറുണ്ടായിരുന്നു. ഇതിന് മുന്‍പും പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്നതിനെപ്പറ്റി പൊലീസ് അന്വേഷിയ്ക്കും.












Click it and Unblock the Notifications