കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ പ്രസവാവധി രണ്ടിരട്ടിയാക്കി!!

  • By ഭദ്ര
Google Oneindia Malayalam News

ദുബായ്: യുഎഇ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സന്തോഷ വാര്‍ത്ത. 45 ദിവസം മാത്രമുണ്ടായിരുന്ന പ്രസവ അവധി ഇനി മുതല്‍ 98 ദിവസമായിരിക്കും.

വിവാഹം കഴിഞ്ഞ് 10 ാം ദിവസം പ്രസവം, ഞെട്ടിത്തരിച്ച് ഭര്‍ത്താവും അമ്മായിയമ്മയുംവിവാഹം കഴിഞ്ഞ് 10 ാം ദിവസം പ്രസവം, ഞെട്ടിത്തരിച്ച് ഭര്‍ത്താവും അമ്മായിയമ്മയും

പ്രസവത്തിന് മുന്‍പോ ശേഷമോ ആയി 100 ദിവസമാണ് അവധി അനുവദിക്കുന്നത്. ഇതില്‍ 45 ദിവസം കമ്പനി അനുവദിക്കുന്ന പ്രസവ അവധി. ബാക്കി ദിവസത്തെ ലീവുകള്‍ക്ക് കമ്പനി ശമ്പളംനല്‍കില്ല.

pregnant1

പുതിയ നിയമ പ്രകാരം 98 ദിവസം പ്രസവ അവധിയും പരമാവധി ലീവുകളുടെ എണ്ണം 182 ദിവസവും ആയി ഉയര്‍ത്തി. ലേബര്‍ നിയമപ്രകാരമാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്.

ഒമാന്‍: സുന്നത്ത് ശസ്ത്രക്രിയയെ തുടര്‍ന്ന് 9 മാസം പ്രായമായ കുഞ്ഞ് മരിച്ചുഒമാന്‍: സുന്നത്ത് ശസ്ത്രക്രിയയെ തുടര്‍ന്ന് 9 മാസം പ്രായമായ കുഞ്ഞ് മരിച്ചു

പ്രസവത്തിന് ശേഷം ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കുന്ന അമ്മമാര്‍ക്ക് മാനസികമായും ശാരീരികമായും അനുഭവപ്പെടുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നിയമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. സ്വകാര്യ കമ്പനികളിലും സര്‍ക്കാര്‍ കമ്പനികളിലും അവധികള്‍ക്ക് വ്യത്യാസമുണ്ട്.

English summary
98 days instead of 45 days of paid maternity leave comes to UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X