Advertisement

കോട്ടയത്ത് 300 പേര്‍ക്ക് കൊവിഡ്: 294 പേര്‍ക്കും സമ്പര്‍ക്കബാധ


കോട്ടയം: കോട്ടയം ജില്ലയില്‍ 300 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 294 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 4514 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 127 പുരുഷന്‍മാരും 145 സ്ത്രീകളും 28 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 56 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

മന്‍സൂർ മരിച്ചത് ബോംബേറിലെന്ന് പ്രാഥമിക റിപ്പോർട്ട്, പരിക്ക് കാല്‍മുട്ടിന്, ഇന്‍ക്വസ്റ്റ് റിപ്പോർട്ട്

230 പേര്‍ രോഗമുക്തരായി. 1857 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 85989 പേര്‍ കോവിഡ് ബാധിതരായി. 83282 രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10650 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. കോട്ടയം 59,

പാമ്പാടി 28, ചങ്ങനാശേരി, കൂരോപ്പട 21, വൈക്കം 18, മരങ്ങാട്ടുപിള്ളി 17, മാഞ്ഞൂര്‍ 8, മാടപ്പള്ളി, പാലാ, അതിരമ്പുഴ, കടനാട് 6, ആര്‍പ്പൂക്കര, തലയാഴം, അയര്‍ക്കുന്നം 5, ചെമ്പ്,പുതുപ്പള്ളി, കുറിച്ചി, കടുത്തുരുത്തി, വിജയപുരം 4 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisement
Advertisement

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

തിരുവാര്‍പ്പ്, തലയോലപ്പറമ്പ്, കടപ്ലാമറ്റം, പള്ളിക്കത്തോട്, നെടുംകുന്നം, വാഴൂര്‍, മുണ്ടക്കയം-3, എലിക്കുളം, നീണ്ടൂര്‍, ഉഴവൂര്‍, ഞീഴൂര്‍, പൂഞ്ഞാര്‍, കാണക്കാരി, തൃക്കൊടിത്താനം, മണര്‍കാട്, കറുകച്ചാല്‍, കല്ലറ, പാറത്തോട്, കാഞ്ഞിരപ്പള്ളി, മുത്തോലി, മുളക്കുളം, മറവന്തുരുത്ത്-2, വാഴപ്പള്ളി, ഉദയനാപുരം, എരുമേലി, പൂഞ്ഞാര്‍ തെക്കേക്കര, പനച്ചിക്കാട്, കരൂര്‍, ചിറക്കടവ്, രാമപുരം, കുമരകം, ടി.വി പുരം, കുറവിലങ്ങാട്, തീക്കോയി, വാകത്താനം, അയ്മനം, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, തിടനാട്, മീനച്ചില്‍-1 എന്നിവിടങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആരാധകരെ ഞെട്ടിച്ച് കിരണ്‍ റാത്തോഡിന്റെ ഫോട്ടോഷൂട്ട്, ഗ്ലാമറസിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍

വാര്‍ത്തകളുടെ തത്സമയ സ്പന്ദനം നിങ്ങളുടെ വിരല്‍ത്തുമ്പിലും. ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വണ്‍ഇന്ത്യ മലയാളം ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

English Summary

300 New Coronavirus cases reported from Kottayam today
Read more...