Authors » Dijo Jackson

AUTHOR PROFILE OF Dijo Jackson

Associate Editor
റിപ്പോർട്ടർ ടിവിയിലൂടെയാണ് (Reporter TV) മാധ്യമരംഗത്ത് തുടക്കം. പ്രാരംഭഘട്ടത്തിൽ റിപ്പോർട്ടർ ലൈവിൽ (Reporter Live) വെബ് ജേർണലിസ്റ്റായി സേവനം അനുഷ്ഠിച്ചു. ഇക്കാലത്താണ് വാർത്തകളുടെ ഡിജിറ്റൽ സാധ്യതകളെ അടുത്തറിയുന്നത്. സിനിമാ, കായികരംഗങ്ങൾക്ക് പുറമെ സാമ്പത്തിക മേഖലയിലും ആഴത്തിലുള്ള അറിവുനേടാൻ റിപ്പോർട്ടർ ജീവിതം സഹായിച്ചു. തുടർന്ന് രാജ്യത്തെ പ്രമുഖ ബഹുഭാഷാ വാർത്താ വെബ്സൈറ്റായ വൺഇന്ത്യയിലേക്ക് (OneIndia) ചേക്കേറി. വാഹനലോകത്തെ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി വൺഇന്ത്യ അവതരിപ്പിക്കുന്ന ഡ്രൈവ്സ്പാർക്കിൽ (DriveSpark) സബ്-എഡിറ്ററായി കടന്നെത്തി. ഏഴു വർഷങ്ങക്കിപ്പുറം ഫിൽമിബീറ്റ് (FilmiBeat), മൈഖേൽ (MyKhel), ഗുഡ്‌റിട്ടേണ്‍സ്‌ (GoodReturns) വെബ്സൈറ്റുകളുടെ അസോസിയേറ്റ് എഡിറ്റർ ചുമതല വഹിക്കുന്നു. ഡാറ്റ അനലിറ്റിക്സ് (Data Analytics), സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ (Search Engine Optimization), ഡിജിറ്റൽ മാർക്കറ്റിംഗ് (Digital Marketing) മേഖലകളിൽ പ്രത്യേക താത്പര്യം മുറുക്കെപ്പിടിക്കുന്നുണ്ട്.

Latest Stories of Dijo Jackson

'ജനസൗഹൃദപരം'; ഇന്ത്യയെ മുന്നോട്ട് നയിക്കാനുളള സുപ്രധാന കാര്യങ്ങൾ ബജറ്റിലുണ്ടെന്ന് പ്രധാനമന്ത്രി

Dijo Jackson  |  Monday, January 31, 2022, 18:56 [IST]
ദില്ലി: പ്രതീക്ഷകൾ വെറുതെ. ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല. സെക്ഷൻ 80സി പരിധിയിലും കൂടുതൽ ഇള...

ഐപിഎല്‍ താരലേലം: 16.25 കോടിക്ക് മോറിസ് രാജസ്താനില്‍, പണം വാരിയെറിഞ്ഞ് ബാംഗ്ലൂര്‍

Dijo Jackson  |  Thursday, February 18, 2021, 08:52 [IST]
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14 ആം പതിപ്പിന് മുന്നോടിയായി താരലേലം സമാപിച്ചു. ചെന്ന...

നിര്‍മ്മാണശാലയില്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കും, റിസോര്‍ട്ടുകള്‍ ആശുപത്രികളാക്കാം: ആനന്ദ് മഹീന്ദ

Dijo Jackson  |  Tuesday, March 24, 2020, 11:37 [IST]
കൊറോണ മഹാമാരിയില്‍ നട്ടംതിരിയുകയാണ് ഇന്ത്യ. ദിനംപ്രതി വൈറസു ബാധിതരുടെ എണ്ണം കൂടിവരുന്നു. അ...