-
7:17 PM
കക്കയം ഡാം തുറന്നു
-
7:16 PM
ഡാമിന്റെ ഒരു ഷട്ടര്‍ ആണ് തുറന്നത്
-
7:16 PM
കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം
-
4:00 PM
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു
-
4:00 PM
ബിഹാര്‍ ഗവര്‍ണര്‍ ഫഗു ചൗഹാന് രാജിക്കത്ത് സമര്‍പ്പിച്ചു
-
1:29 PM
ബീഹാറില്‍ ബിജെപി സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാര്‍
-
1:28 PM
4 മണിക്ക് ഗവര്‍ണറെ കാണും
-
1:28 PM
ബിജെപി മന്ത്രിമാര്‍ ഉടന്‍ രാജി വെക്കില്ല
-
1:28 PM
കാത്തിരിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം
-
12:03 PM
ബിഹാറില്‍ ഗവര്‍ണറെ കാണാന്‍ സമയം തേടി നിതീഷ് കുമാര്‍
-
12:03 PM
16 ബിജെപി മന്ത്രിമാര്‍ ഉടന്‍ രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ട്
-
12:02 PM
പെരിയാർ തീരത്ത് ആശങ്ക
-
12:02 PM
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.60 അടി, മുഴുവന്‍ ഷട്ടറുകളും തുറന്നു
-
12:02 PM
കൂടുതല്‍ വെള്ളം തുറന്ന് വിട്ടിട്ടും ജലനിരപ്പ് കുറയുന്നില്ല
-
12:02 PM
സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത് 8741 ഘനയടി വെള്ളം
-
8:35 AM
സംസ്ഥാനത്ത് മഴ തുടരും
-
8:34 AM
എട്ട് ജില്ലകളില്‍ ജാഗ്രത നിർദേശം
-
8:34 AM
ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയർത്തും