അള്ളാഹുവിന്റെ പേനയും ഈദ് മുബാറക്കും കോപ്പിയടിച്ച ചിന്താ ജെറോമിന് ട്രോളോട് ട്രോള്‍!
പേന കൊണ്ടെഴുതാന്‍ മനുഷ്യനെ പഠിപ്പിച്ച പരമകാരുണികനായ അല്ലാഹുവിന്റെയും പ്രവാചകനായ നബി സലല്ലാഹു അലൈവസല്ലത്തിന്റെയും നാമധേയത്തില്‍ എല്ലാ മനുഷ്യ സ്‌നേഹികള്‍കും സമഗ്രവും, പവിത്രവും, സാന്ദ്രവുമായ ഒരായിരം പെരുന്നാളാശംസകള്‍ ഈദ് മുബാറക്! - എസ് എഫ് ഐയുടെ തീപ്പൊരി നേതാവായ ചിന്താ ജെറോം ഇത്രയേ പറഞ്ഞുള്ളൂ.
എന്നാല്‍ ഇത്രയും മതിയായിരുന്നു സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ക്ക്. അല്ലാഹു പേന കണ്ടിപിടിച്ചു എന്ന് പറഞ്ഞതിന്, ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചതിന് എല്ലാറ്റിലും ഉപരി ജി എസ് പ്രദീപിന്റെ പോസ്റ്റ് കടപ്പാട് പോലും വെക്കാതെ കോപ്പിയടിച്ചതിന്.. ഇങ്ങനെ ഒരുപാട് കാരണങ്ങള്‍ക്ക് ചിന്തയ്ക്ക് ട്രോള് കിട്ടി. എന്നാല്‍ ഈ പോസ്റ്റ് ആദ്യം എഴുതിയ പ്രദീപിനെ ആരും ട്രോള്‍ ചെയ്തതും ഇല്ല.

ഭരിക്കാന്‍ സമ്മതിക്കില്ല അല്ലേ
പേന കണ്ട് പിടിച്ചത് ആരാന്നാ പറഞ്ഞേ.. ഒരു തരത്തിലും പിണറായിയെ ഭരിക്കാന്‍ സമ്മതിക്കില്ല അല്ലേ

അപ്പ തേങ്ങയില്‍ വെള്ളം..
ഒരു കുപ്പി വെള്ളം കയ്യിലുണ്ട്..ഇനി തെങ്ങില്‍ കയറണം. പേന കൊണ്ട് എഴുതുന്നതിന് എന്തിനാ പടച്ചോന്‍ തെങ്ങില്‍ കയറുന്നത്

എന്നാ പൊളിച്ച്
പേന കൊണ്ട് എഴുതാന്‍ പഠിപ്പിച്ചത് അള്ളാഹുവാണെന്ന് ചിന്ത ജെറോം പറഞ്ഞ്..അത് പൊളിച്ച്

എങ്ങോട്ടാ
ശ്രദ്ധിക്കൂ പെണ്‍കുട്ടി ഞാനും യഹോവയും തേങ്ങയില്‍ വെള്ളം നിറക്കാന്‍ പോകുകയാ - ഒരു മഹേഷിന്റെ പ്രതികാരം ട്രോള്‍

ചിരിക്കല്ല്
പേന കൊണ്ട് എഴുതാന്‍ പഠിപ്പിച്ചത് അള്ളാഹുവാണ് എന്ന തമാശക്കൊന്നും ചിരിക്കരുതെന്ന് പറഞ്ഞിട്ടില്ലേ

മാഷാ അള്ളാ
മാഷാ അള്ളാ എന്ന് ആരോ പറയുന്നത് തെറ്റിദ്ധരിച്ചാണ് എഴുതാന്‍ പഠിപ്പിച്ചു എന്ന് ഫേസ്ബുക്കില്‍ തട്ടിയത്

ഞാനാ എപ്പ
പേന കൊണ്ട് എഴുതാന്‍ പഠിപ്പിച്ചത് അള്ളാഹു എന്ന് ചിന്ത പറയുന്നത് കേട്ട അള്ളാഹു - ഞാനാ എപ്പ

എന്നാര് പറഞ്ഞു
പേന കൊണ്ട് എഴുതാന്‍ പഠിപ്പിച്ചത് അള്ളാഹുവാണത്രെ എന്നാര് പറഞ്ഞു. ചിന്ത ജെറോം

ഇന്നലെ പറഞ്ഞ കാര്യം
അതേയ് ഇന്നലെ പറഞ്ഞ കാര്യം എന്തായി.. തേങ്ങയില്‍ വെള്ളം നിറക്കാന്‍ തന്നെ ടൈമില്ല അപ്പഴാ പേന...

ഏതായിരിക്കും ആ പേന
എന്നാലും ഏതായിരിക്കും ചിന്ത ജെറോം ഉദ്ദേശിച്ച ആ പേന. ഗ്രിഗറി ജെ പി ജെ

അള്ളാഹുമാണ്
നമ്മളെയെല്ലാം പേന കൊണ്ട് എഴുതാന്‍ പഠിപ്പിച്ചത് മറ്റാരുമല്ല.. പിന്നെ ആരാണ്. അള്ളാഹുവാണ്

കോപ്പിയടിച്ച പോസ്റ്റ്
തന്റെ പോസ്റ്റ് കോപ്പിയടിച്ച ചിന്ത ജെറോമിന് കിട്ടുന്ന ലൈക്കും കമന്റും കാണുന്ന ജി എസ് പ്രദീപ്












Click it and Unblock the Notifications