Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Above board

      • മറച്ചുവെക്കാതെ
    • വിശേഷണം Adjective

      • പരസ്യമായി
      • പ്രകടമായി
      • വഞ്ചനയില്ലാത്ത
      • സത്യസന്ധതയുള്ള
      • കള്ളമില്ലാതെ
    • നാമം Noun

      • സത്യസന്ധത
  2. Black board

    • നാമം Noun

      • എഴുതാനുള്ള പലക

    Board

    • നാമം Noun

      • ഭക്ഷണം
      • പലക
      • ഭക്ഷണമേശ
      • ഫലകം
      • ഭരണസമിതി
      • നിര്‍വാഹകസംഘം
      • കപ്പിലിന്റെ മേല്‍ത്തട്ട്‌
      • ബോര്‍ഡ്‌

    Board money

    • നാമം Noun

      • ജോലിക്കാരുടെ ശമ്പളം

    Bullettin board system

    • നാമം Noun

      • നിരവധി ഉപയോക്താക്കള്‍ക്ക്‌ ഒരേ സമയം ഡാറ്റകളുടെ കാര്യക്ഷമമായ വിനിമയത്തിനുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക്‌

    Chess board

    • നാമം Noun

      • ചതുരംഗപ്പലക
      • ചതുരംഗപ്പലക

    Board at

    • ഉപവാക്യ ക്രിയPhrasal verb

      • ആരുടെയെങ്കിലും വീട്ടില്‍ താമസിക്കുകയും അവിടന്ന്‌ ഭക്ഷണം കഴിക്കുകയും ചെയ്യുക

    Board

    • ക്രിയ Verb

      • മച്ചിടുക
      • താമസക്കാര്‍ക്കു നിശ്ചിതനിരക്കനുസരിച്ച്‌ ഭക്ഷണം കൊടുക്കുക
      • തട്ടിടുക
      • വിമാനം, കപ്പല്‍, തീവണ്ടി എന്നിങ്ങനെയുള്ള വാഹനങ്ങളില്‍ കയറുക
      • നിശ്ചിത നിരക്കനുസരിച്ചു പതിവായി ഭക്ഷണം കൊടുക്കുന്ന രീതി

Articles related to "Above board"