Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Add

    • ക്രിയ Verb

      • ചേര്‍ക്കുക
      • കൂട്ടിച്ചേര്‍ക്കുക
      • കൂട്ടിചേര്‍ക്കുക
      • വര്‍ദ്ധിപ്പിക്കുക
      • കൂട്ടുക
      • ചേരുക
      • ചേര്‍ത്തു പറയുക
      • സംഖ്യകള്‍ കൂട്ടുക
      • കൂടുതല്‍ പറയുക
  2. Add on

    • നാമം Noun

      • അനുബന്ധവേതനം

    Add operator

    • നാമം Noun

      • നിലവിലുള്ള ഒരു ഫയലിലേക്ക്‌ പുതിയ വിവരങ്ങളോ വസ്‌തുതകളോ കൂട്ടിച്ചേര്‍ക്കുന്ന ഡിസ്‌കുകളുടെയോ ഡിസ്‌കറ്റുകളുടെയോ പ്രവര്‍ത്തനം

    Add time

    • നാമം Noun

      • കമ്പ്യൂട്ടറില്‍ രണ്ടു സംഖ്യകള്‍ തമ്മില്‍ കൂട്ടുന്നതിനുവേണ്ട സമയം

    Add fuel to the fire

    • ക്രിയ Verb

      • എരിതീയില്‍ എണ്ണ ഒഴിക്കുക

    Add lustre to

    • ക്രിയ Verb

      • കൂടുതല്‍ അലങ്കരിച്ച്‌ മോടിയാക്കുക

    Add on

    • ക്രിയ Verb

      • പൂര്‍ത്തീകരിച്ചതിനു ശേഷം വീണ്ടും കൂട്ടിച്ചേര്‍ക്കുക

    Add to

    • ക്രിയ Verb

      • വര്‍ദ്ധിപ്പിക്കുക