Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Advent

    • നാമം Noun

      • പ്രവേശനം
      • ആവിര്‍ഭാവം
      • അവതാരം
      • ആഗമനം
      • ക്രിസ്‌തുവിന്റെ ആദ്യഗമനം
      • ആദ്യാഗമനം (ക്രിസ്‌മസ്‌ പെരുന്നാളിനു മുന്‍പേ വരുന്ന നാല്‌ ആഴ്‌ചവട്ടങ്ങള്‍)
      • വരവ്
  2. Adventure

      • അപായം
      • ആകസ്മിക സംഭവം

    Adventitious

    • വിശേഷണം Adjective

      • ആഗന്തുകമായ
      • ആകസ്‌മികമായ
      • യദൃച്ഛയാ സംഭവിക്കുന്ന
      • പതിവില്ലാത്ത സ്ഥനത്തു സംഭവിക്കുന്ന
      • പതിവില്ലാത്ത
      • അസ്ഥാനത്തുണ്ടായ

    Adventure

    • നാമം Noun

      • സാഹസം
      • അപകടസാദ്ധ്യത നിറഞ്ഞ സംരംഭം
      • വീരസാഹസ പ്രവൃത്തി
      • അപ്രതീക്ഷിതമോ സ്‌തോഭജനകമോ ആയ സംഭവം
      • സാഹസകൃത്യം
      • വീരസാഹസപ്രവൃത്തി

    Adventure playground

    • നാമം Noun

      • കുട്ടികള്‍ക്ക്‌ സ്വയം കെട്ടിപ്പൊക്കുന്നതിനും മറ്റും ഉതകുന്ന വിധത്തിലുള്ള സാമഗ്രികള്‍ ഉള്ള കളിസ്ഥലം

    Adventurer

    • നാമം Noun

      • വീരന്‍
      • സാഹസികന്‍
      • സൂത്രങ്ങള്‍കൊണ്ട്‌ ജീവിക്കുന്നവന്‍
      • സൂത്രങ്ങള്‍ കൊണ്ട്‌ ജീവിക്കുന്നവന്‍
      • ദുഷ്കര്‍മ്മത്തില്‍ പരിശ്രമിക്കുന്നവന്‍

    Adventures

    • നാമം Noun

      • സാഹസികകൃത്യങ്ങള്‍

    Adventure

    • ക്രിയ Verb

      • തുനിയുക
      • അപകടകാര്യത്തില്‍ പ്രവേശിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍