ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Adventurous
-
വിശേഷണം Adjective
- സാഹസികമായ
- ധൈര്യമുള്ള
- സാഹസമുള്ള
- തുനിയുന്ന
-
നാമം Noun
- സാഹസിക കൃത്യങ്ങള്‍
-
-
Adventure
-
- അപായം
- ആകസ്മിക സംഭവം
Adventitious
-
വിശേഷണം Adjective
- ആഗന്തുകമായ
- ആകസ്‌മികമായ
- യദൃച്ഛയാ സംഭവിക്കുന്ന
- പതിവില്ലാത്ത സ്ഥനത്തു സംഭവിക്കുന്ന
- പതിവില്ലാത്ത
- അസ്ഥാനത്തുണ്ടായ
Advent
-
നാമം Noun
- പ്രവേശനം
- ആവിര്‍ഭാവം
- അവതാരം
- ആഗമനം
- ക്രിസ്‌തുവിന്റെ ആദ്യഗമനം
- ആദ്യാഗമനം (ക്രിസ്‌മസ് പെരുന്നാളിനു മുന്‍പേ വരുന്ന നാല് ആഴ്‌ചവട്ടങ്ങള്‍)
- വരവ്
Adventure
-
നാമം Noun
- സാഹസം
- അപകടസാദ്ധ്യത നിറഞ്ഞ സംരംഭം
- വീരസാഹസ പ്രവൃത്തി
- അപ്രതീക്ഷിതമോ സ്‌തോഭജനകമോ ആയ സംഭവം
- സാഹസകൃത്യം
- വീരസാഹസപ്രവൃത്തി
Adventure playground
-
നാമം Noun
- കുട്ടികള്‍ക്ക് സ്വയം കെട്ടിപ്പൊക്കുന്നതിനും മറ്റും ഉതകുന്ന വിധത്തിലുള്ള സാമഗ്രികള്‍ ഉള്ള കളിസ്ഥലം
Adventurer
-
നാമം Noun
- വീരന്‍
- സാഹസികന്‍
- സൂത്രങ്ങള്‍കൊണ്ട് ജീവിക്കുന്നവന്‍
- സൂത്രങ്ങള്‍ കൊണ്ട് ജീവിക്കുന്നവന്‍
- ദുഷ്കര്‍മ്മത്തില്‍ പരിശ്രമിക്കുന്നവന്‍
Adventure
-
ക്രിയ Verb
- തുനിയുക
- അപകടകാര്യത്തില്‍ പ്രവേശിക്കുക
-












Click it and Unblock the Notifications