ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Aero
-
വിശേഷണം Adjective
- വായുസംബന്ധിയായ
-
നാമം Noun
- വായു
-
-
Aerobatic
-
വിശേഷണം Adjective
- വ്യോമാഭ്യാസ സംബന്ധിയായ
Aero logy
-
നാമം Noun
- വായുമണ്‌ഡലശാസ്‌ത്രം
- അന്തരീക്ഷ വിജ്ഞാനീയം
Aerobatics
-
നാമം Noun
- വിദഗ്‌ദ്ധമായ വൈമാനിക പ്രകടനം
- ആകാശത്തു വിമാനംകൊണ്ടു നടത്തുന്ന അഭ്യാസങ്ങള്‍
- വിദഗ്‌ദ്ധ വൈമാനിക പ്രകടനം
Aerobics
-
നാമം Noun
- രക്തത്തിലെ പ്രാണവായുവിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരുതരം വ്യായാമം
Aerodrome
-
നാമം Noun
- വിമാനത്താവളം
- വിമാനനിലയം
Aerodynamics
-
നാമം Noun
- വായുചലന വിജ്ഞാനീയം
- വായുചലനവിജ്ഞാനീയം
- വായുചലനശാസ്‌ത്രം
Aerogram
-
നാമം Noun
- കമ്പി
- കമ്പിയില്ലാക്കമ്പി വഴിക്കുള്ള സന്ദേശം
- ദൂരശ്രവണയന്ത്രം വഴിയും വിമാനം വഴിയും അയയ്‌ക്കുന്ന സന്ദേശം
-












Click it and Unblock the Notifications