ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Aeronomy
-
നാമം Noun
- അന്തരീക്ഷത്തിന്റെ ഉയർന്ന തലങ്ങളെക്കുറിച്ചു്
-
-
Aero
-
വിശേഷണം Adjective
- വായുസംബന്ധിയായ
Aerobatic
-
വിശേഷണം Adjective
- വ്യോമാഭ്യാസ സംബന്ധിയായ
Aero
-
നാമം Noun
- വായു
Aero logy
-
നാമം Noun
- വായുമണ്‌ഡലശാസ്‌ത്രം
- അന്തരീക്ഷ വിജ്ഞാനീയം
Aerobatics
-
നാമം Noun
- വിദഗ്‌ദ്ധമായ വൈമാനിക പ്രകടനം
- ആകാശത്തു വിമാനംകൊണ്ടു നടത്തുന്ന അഭ്യാസങ്ങള്‍
- വിദഗ്‌ദ്ധ വൈമാനിക പ്രകടനം
Aerobics
-
നാമം Noun
- രക്തത്തിലെ പ്രാണവായുവിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരുതരം വ്യായാമം
Aerodrome
-
നാമം Noun
- വിമാനത്താവളം
- വിമാനനിലയം
-












Click it and Unblock the Notifications