Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Amphipod

    • നാമം Noun

      • ദ്വിവിധ പാദങ്ങളോടുകൂടിയ കവചജീവി
  2. Amphiboly

      • ഒരു വാക്യത്തിലെ ചില വാക്കുകള്‍ക്കു ഊന്നല്‍ നല്‍കിക്കൊണ്ട് അര്‍ത്ഥവ്യത്യാസം വരുത്തുക

    Amphibious

    • വിശേഷണം Adjective

      • കടലില്‍നിന്ന്‌ കരയില്‍ വന്ന സൈന്യവും ഉള്‍പ്പെടുന്ന
      • കരയിലും വെള്ളത്തിലും സഞ്ചാരയോഗ്യമായ
      • കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിയുന്ന

    Amphetamine

    • നാമം Noun

      • ഉത്തേജകമരുന്ന്‌

    Amphibian

    • നാമം Noun

      • ഉഭയജീവകള്‍
      • കരയിലും വെള്ളത്തിലും ജീവിക്കുന്ന ജന്തുക്കള്‍
      • കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന വാഹനം
      • ഉഭയജീവികള്‍
      • ഉഭയചരങ്ങള്‍
      • സ്ഥലജലങ്ങളില്‍ ഒരുപോലെ ചരിക്കാവുന്ന അവയവങ്ങളുളള ജന്തു
      • ചെകിളയും ശ്വാസകോശങ്ങളും ഉളള ജീവി
      • ഉഭയജീവി

    Amphiboly

    • നാമം Noun

      • അനിശ്ചിതാര്‍ത്ഥമുള്ള വക്ക്യപ്രയോഗങ്ങള്‍

    Amphitheater

    • നാമം Noun

      • രംഗഭൂമി
      • ഗോദാ
      • രംഗസ്ഥലത്തിനു ചുറ്റിലും ഉത്തരോത്തരം ഉയര്‍ത്തി കെട്ടിയിട്ടുള്ള അണ്‌ഡാകൃതിയായ നടനശാല
      • കുന്നുകളാല്‍ ചുറ്റപ്പെട്ട സമതല ഭൂമി

    Amphitheatre

    • നാമം Noun

      • രംഗസ്ഥലത്തിനു ചുറ്റിലും ഉത്തരോത്തരം ഉയര്‍ത്തിക്കെട്ടിയിട്ടുള്ള അണ്‌ഡാകൃതിയായ നടനശാല
      • രംഗഭൂമി
      • ഗോദാ
      • രംഗസ്ഥലത്തിനു ചുറ്റിലും ഉത്തരോത്തരം ഉയര്‍ത്തി കെട്ടിയിട്ടുള്ള അണ്‌ഡാകൃതിയായ നടനശാല
      • കുന്നുകളാല്‍ ചുറ്റപ്പെട്ട സമതല ഭൂമി
      • പോരങ്കണം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍