ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Amphorae
-
നാമം Noun
- രണ്ടു കൈകളുള്ള ഒരു തരം വലിയ മണ്‍പാത്രം
-
-
Amphiboly
-
- ഒരു വാക്യത്തിലെ ചില വാക്കുകള്‍ക്കു ഊന്നല്‍ നല്‍കിക്കൊണ്ട് അര്‍ത്ഥവ്യത്യാസം വരുത്തുക
Amphibious
-
വിശേഷണം Adjective
- കടലില്‍നിന്ന് കരയില്‍ വന്ന സൈന്യവും ഉള്‍പ്പെടുന്ന
- കരയിലും വെള്ളത്തിലും സഞ്ചാരയോഗ്യമായ
- കരയിലും വെള്ളത്തിലും ജീവിക്കാന്‍ കഴിയുന്ന
Amphetamine
-
നാമം Noun
- ഉത്തേജകമരുന്ന്
Amphibian
-
നാമം Noun
- ഉഭയജീവകള്‍
- കരയിലും വെള്ളത്തിലും ജീവിക്കുന്ന ജന്തുക്കള്‍
- കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന വാഹനം
- ഉഭയജീവികള്‍
- ഉഭയചരങ്ങള്‍
- സ്ഥലജലങ്ങളില്‍ ഒരുപോലെ ചരിക്കാവുന്ന അവയവങ്ങളുളള ജന്തു
- ചെകിളയും ശ്വാസകോശങ്ങളും ഉളള ജീവി
- ഉഭയജീവി
Amphiboly
-
നാമം Noun
- അനിശ്ചിതാര്‍ത്ഥമുള്ള വക്ക്യപ്രയോഗങ്ങള്‍
Amphipod
-
നാമം Noun
- ദ്വിവിധ പാദങ്ങളോടുകൂടിയ കവചജീവി
Amphitheater
-
നാമം Noun
- രംഗഭൂമി
- ഗോദാ
- രംഗസ്ഥലത്തിനു ചുറ്റിലും ഉത്തരോത്തരം ഉയര്‍ത്തി കെട്ടിയിട്ടുള്ള അണ്‌ഡാകൃതിയായ നടനശാല
- കുന്നുകളാല്‍ ചുറ്റപ്പെട്ട സമതല ഭൂമി
-












Click it and Unblock the Notifications