ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Anaesthesia

    • നാമം Noun

      • കൃത്രിമമായി വരുത്തുന്ന ബോധക്ഷയം
      • അബോധാവസ്ഥ
      • വേദന അറിയാതിരിക്കുവാന്‍ കൃത്രിമമായി വരുത്തുന്ന ബോധക്ഷയം
      • അനസ്‌ത്യേഷ്യയെക്കുറിച്ചു പഠിക്കുന്ന രസതന്ത്രശാഖ
      • സംവേദനക്ഷമതയില്ലായ്‌മ
  2. Anaesthesiologist

    • നാമം Noun

      • അനസ്തേഷ്യയെ സംബന്ധിച്ച വൈദ്യവിഭാഗം കൈകാര്യം ചെയ്യുന്ന ആള്‍

    Anaesthetic

    • നാമം Noun

      • ബോധം കെടുത്തുന്നതിനുള്ള ഔഷധം
      • ബോധം കെടുത്തുന്നതിനുള്ള വിദ്യ
      • ബോധഹാരി
      • ബോധം കെടുത്താനോ ശരീരഭാഗം മരവിപ്പിക്കാനോ ഉളള മരുന്ന

    Localanaesthetic

    • നാമം Noun

      • ശരീരത്തിന്റെ ഒരു ഭാഗത്തേക്കുമാത്രമുള്ള ബോധംകെടുത്തല്‍

    Anaesthetist

    • നാമം Noun

      • ബോധം കെടുത്തുന്നതിന്‌ പരിശീലനം ലഭിച്ച ആള്‍

    Anaesthetize

    • ക്രിയ Verb

      • ഔഷധത്താല്‍ ബോധം കെടുത്തുക