വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Anaesthetize ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Anaesthetize ക്രിയ Verb ഔഷധത്താല്‍ ബോധം കെടുത്തുക Anaesthesia നാമം Noun കൃത്രിമമായി വരുത്തുന്ന ബോധക്ഷയം അബോധാവസ്ഥ വേദന അറിയാതിരിക്കുവാന്‍ കൃത്രിമമായി വരുത്തുന്ന ബോധക്ഷയം അനസ്ത്യേഷ്യയെക്കുറിച്ചു പഠിക്കുന്ന രസതന്ത്രശാഖ സംവേദനക്ഷമതയില്ലായ്മ Anaesthesiologist നാമം Noun അനസ്തേഷ്യയെ സംബന്ധിച്ച വൈദ്യവിഭാഗം കൈകാര്യം ചെയ്യുന്ന ആള് Anaesthetic നാമം Noun ബോധം കെടുത്തുന്നതിനുള്ള ഔഷധം ബോധം കെടുത്തുന്നതിനുള്ള വിദ്യ ബോധഹാരി ബോധം കെടുത്താനോ ശരീരഭാഗം മരവിപ്പിക്കാനോ ഉളള മരുന്ന Local anaesthetic നാമം Noun ശരീരത്തിന്റെ ഒരു ഭാഗത്തേക്കുമാത്രമുള്ള ബോധംകെടുത്തല്‍ Anaesthetist നാമം Noun ബോധം കെടുത്തുന്നതിന് പരിശീലനം ലഭിച്ച ആള്