വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Auditor ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Auditor നാമം Noun ശ്രാതാവ് ആഡിറ്റര്‍ കണക്കു പരിശോധിക്കുന്നയാള്‍ Auditory ossicles ശ്രവണാസ്ഥി ഇവക്ക് യഥാക്രമം മാലിയസ് ഇന്‍കസ് സ്റ്റേപ്പിസ് എന്ന്‌പറയുന്നു ഈ അസ്ഥിച്ചങ്ങലയുടെ ഒരറ്റം കര്‍ണ്ണപടത്തിലും മറ്റേ അറ്റം ആന്തരകര്‍ണ്ണത്തിലും ഉറപ്പിച്ചിരിക്കുന്നു. Auditory വിശേഷണം Adjective ശ്രവണശക്തിയെ സംബന്ധിച്ച ശ്രവണേന്ദ്രിയ സംബന്ധിയായ Night auditor നാമം Noun ഹോട്ടലിലെ കണക്ക് പരിശോധകൻ രാത്രിയിലെ കണക്കു പരിശോധകൻ Auditorium നാമം Noun വേദി ശ്രാതാക്കള്‍ക്ക് ഇരിക്കാനുള്ള സ്ഥലം പ്രക്ഷകമണ്‌ഡപം സദസ്സ് കളിയരങ്ങ് Auditory ossicles നാമം Noun സസ്‌തനികളില്‍ മധ്യകര്‍ണ്ണഗുഹികയില്‍ പാലങ്ങള്‍പോലെയോ ചങ്ങലപോലെയോ വര്‍ത്തിക്കുന്ന മൂന്നുചെറിയ അസ്ഥികള്‍