ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Auditorium
-
നാമം Noun
- വേദി
- ശ്രാതാക്കള്‍ക്ക് ഇരിക്കാനുള്ള സ്ഥലം
- പ്രക്ഷകമണ്‌ഡപം
- സദസ്സ്
- കളിയരങ്ങ്
-
-
Auditory ossicles
-
- ശ്രവണാസ്ഥി
- ഇവക്ക് യഥാക്രമം മാലിയസ് ഇന്‍കസ് സ്റ്റേപ്പിസ് എന്ന്‌പറയുന്നു
Auditory
-
വിശേഷണം Adjective
- ശ്രവണശക്തിയെ സംബന്ധിച്ച
- ശ്രവണേന്ദ്രിയ സംബന്ധിയായ
Audit
-
നാമം Noun
- കണക്കു പരിശോധന
- തിട്ടപ്പെടുത്തല്‍
- ഔദ്യോഗികമായ കണക്കു പരിശോധന
- കണക്കുപരിശോധന
Audition
-
നാമം Noun
- ശ്രവണശക്തി
- പാദപരീക്ഷ
Auditor
-
നാമം Noun
- ശ്രാതാവ്
- ആഡിറ്റര്‍
- കണക്കു പരിശോധിക്കുന്നയാള്‍
Night auditor
-
നാമം Noun
- ഹോട്ടലിലെ കണക്ക് പരിശോധകൻ
- രാത്രിയിലെ കണക്കു പരിശോധകൻ
Audit
-
ക്രിയ Verb
- കണക്കു പരിശോധനിക്കുക
- ഓഡിറ്റ് ചെയ്യുക
- കണക്ക് പരിശോധിക്കുക
- ഒരു സ്ഥാപനത്തിലെ കണക്കുകള്‍ ശരിയും സത്യവും ആണെന്ന് തീര്‍ച്ചയാക്കുന്നതിനുളള ഔദ്യോഗിക പരിശോധന
-












Click it and Unblock the Notifications