Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bale

    • നാമം Noun

      • കെട്ട്‌
      • ക്ലേശം
      • വിപത്ത്‌
      • ഭാണ്‌ഡം
      • സന്താപം
    • ക്രിയ Verb

      • വെള്ളം കോരി വറ്റിക്കുക
      • പാരഷൂട്ട്‌ ഉപയോഗിച്ച്‌ വിമാനത്തില്‍ നിന്നും പുറത്തേക്കു ചാടുക
      • ഭാണ്‌ഡം കെട്ടുക
      • കെട്ടുകളാക്കുക
  2. Balefully

      • നാശഹേതുകരീതിയില്‍

    Baleful

    • വിശേഷണം Adjective

      • വിനാശകരമായ
      • ഹാനികരമായ
      • കേടുള്ള
      • ദുഖകരമായ
      • ഉപദ്രവകരമായ
      • കെടുതിയായ
      • ക്ലേശപൂര്‍ണ്ണമായ

    To bale out

    • ക്രിയ Verb

      • തേവുക