Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bargain

      • വിലപേശല്‍
      • വില്‍പ്പന
    • വിശേഷണം Adjective

      • ആദായമുള്ള
      • വാങ്ങല്‍ എന്നിവയുമായി ബന്ധപ്പെട്ട കരാറുകള്‍ ഉണ്ടാക്കുക
    • നാമം Noun

      • ഉടമ്പടി
      • ഒത്തുതീര്‍പ്പ്‌
      • വില്‍പനക്കാരന്‍
      • ക്രയസാധനം
      • കച്ചവടം
      • വില്‍പാനുള്ള നിശ്ചയം
      • അനുകൂലമായ ഏര്‍പ്പാട്‌
      • വില്‌പനക്കരാര്‍
      • അനുകൂല ഇടപാട്‌
      • ലാഭകരമായ ഏര്‍പ്പാട്‌
    • ക്രിയ Verb

      • പ്രതിഫലത്തിനു കൈമാറുക
      • വിലപേശുക
      • വില തീര്‍ച്ചയാക്കുക
  2. Bargaining

      • വിലപേശല്‍

    Collective bargaining

      • കൂട്ടായ വിലപേശല്‍

    Dutch bargain

    • നാമം Noun

      • മദ്യപാനവേളയില്‍ ഉറപ്പിക്കുന്ന വ്യാപാര ധാരണ

    Time bargain

    • നാമം Noun

      • സമയകൃത്യ വ്യാപാരക്കരാര്‍

    Out bargain

    • ക്രിയ Verb

      • വിപലേശി മെച്ചം നേടുക