Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Benefactor

    • നാമം Noun

      • അഭ്യുദയകാംക്ഷി
      • ഉപകാരി
      • ധനസഹായി
      • ഉപകര്‍ത്താവ്‌
      • ഹിതകരന്‍
      • ഹിതകാരി
      • ധര്‍മ്മിഷ്‌ഠന്‍
  2. Beneficent

    • വിശേഷണം Adjective

      • ദാനശീലമുള്ള
      • ഉദാരപ്രകൃതിയായ

    Beneficial

    • വിശേഷണം Adjective

      • പ്രയോജനകരമായ
      • അനുകൂലമായ
      • ഗുണപ്രദമായ
      • ഉപകാരപ്രദമായ
      • സ്വത്തിന്റെ അവകാശവും ഗുണവും അനുഭവിക്കുന്ന
      • ഉപകാരമുള്ളത്

    Benefaction

    • നാമം Noun

      • ദാനം
      • ഉപകാരം
      • സല്‍പ്രവൃത്തി
      • സഹായം

    Benefice

    • നാമം Noun

      • ക്രിസ്‌തീയ പുരോഹിതന്റെ ജീവനാശം ജീവനം
      • പള്ളിസ്വത്ത്‌
      • ധര്‍മ്മസ്വത്ത്‌
      • പുരോഹിതന്റെ ജീവനാംശം

    Beneficence

    • നാമം Noun

      • ഔദാര്യം
      • ദാനശീലം

    Beneficially

    • നാമം Noun

      • അനുഭവാവകാശക്കാരന്‍
      • പ്രയോജനപ്പെടുന്നയാള്‍

    Beneficiary

    • നാമം Noun

      • അനുഭവാവകാശക്കാരന്‍
      • പ്രയോജനപ്പെടുന്നയാള്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍