Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Beneficially

    • നാമം Noun

      • അനുഭവാവകാശക്കാരന്‍
      • പ്രയോജനപ്പെടുന്നയാള്‍
  2. Beneficent

    • വിശേഷണം Adjective

      • ദാനശീലമുള്ള
      • ഉദാരപ്രകൃതിയായ

    Beneficial

    • വിശേഷണം Adjective

      • പ്രയോജനകരമായ
      • അനുകൂലമായ
      • ഗുണപ്രദമായ
      • ഉപകാരപ്രദമായ
      • സ്വത്തിന്റെ അവകാശവും ഗുണവും അനുഭവിക്കുന്ന
      • ഉപകാരമുള്ളത്

    Benefice

    • നാമം Noun

      • ക്രിസ്‌തീയ പുരോഹിതന്റെ ജീവനാശം ജീവനം
      • പള്ളിസ്വത്ത്‌
      • ധര്‍മ്മസ്വത്ത്‌
      • പുരോഹിതന്റെ ജീവനാംശം

    Beneficence

    • നാമം Noun

      • ഔദാര്യം
      • ദാനശീലം

    Beneficiary

    • നാമം Noun

      • അനുഭവാവകാശക്കാരന്‍
      • പ്രയോജനപ്പെടുന്നയാള്‍

    Benefit

    • നാമം Noun

      • ആനുകൂല്യം
      • വേതനം
      • ആദായം
      • പ്രയോജനം
      • അനുഗ്രഹം
      • ലാഭം
      • ബത്ത
      • ഉപകാരം
      • നന്മ
      • പ്രയോജനം
      • ജോലിയില്‍ നിന്നു മാറിയവര്‍ക്കോ അസുഖം ബാധിച്ചവര്‍ക്കോ നല്‍കുന്ന സഹായധനം

    Benefit

    • ക്രിയ Verb

      • ഉപകരിക്കുക
      • അനുകൂലിക്കുക
      • അനുഗ്രഹിക്കുക
      • നന്‍മചെയ്യുക
      • ആനുകൂല്യം ലഭിക്കുക
      • പ്രയോജനകീഭവിക്കുക
      • അഭിവൃദ്ധിയുണ്ടാകുക
      • ഉതക്കുക
      • പ്രയോജനം ചെയ്യുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍