ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Beneficent
-
വിശേഷണം Adjective
- ദാനശീലമുള്ള
- ഉദാരപ്രകൃതിയായ
-
-
Beneficial
-
വിശേഷണം Adjective
- പ്രയോജനകരമായ
- അനുകൂലമായ
- ഗുണപ്രദമായ
- ഉപകാരപ്രദമായ
- സ്വത്തിന്റെ അവകാശവും ഗുണവും അനുഭവിക്കുന്ന
- ഉപകാരമുള്ളത്
Benefaction
-
നാമം Noun
- ദാനം
- ഉപകാരം
- സല്‍പ്രവൃത്തി
- സഹായം
Benefactor
-
നാമം Noun
- അഭ്യുദയകാംക്ഷി
- ഉപകാരി
- ധനസഹായി
- ഉപകര്‍ത്താവ്
- ഹിതകരന്‍
- ഹിതകാരി
- ധര്‍മ്മിഷ്‌ഠന്‍
Benefice
-
നാമം Noun
- ക്രിസ്‌തീയ പുരോഹിതന്റെ ജീവനാശം ജീവനം
- പള്ളിസ്വത്ത്
- ധര്‍മ്മസ്വത്ത്
- പുരോഹിതന്റെ ജീവനാംശം
Beneficence
-
നാമം Noun
- ഔദാര്യം
- ദാനശീലം
Beneficially
-
നാമം Noun
- അനുഭവാവകാശക്കാരന്‍
- പ്രയോജനപ്പെടുന്നയാള്‍
Beneficiary
-
നാമം Noun
- അനുഭവാവകാശക്കാരന്‍
- പ്രയോജനപ്പെടുന്നയാള്‍
-












Click it and Unblock the Notifications