വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Boost ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Boost നാമം Noun പ്രാത്സാഹനം അഭിവൃദ്ധി വര്‍ദ്ധന സഹായം മുകളിലേയ്‌ക്കു തള്ളല്‍ ക്രിയ Verb വര്‍ദ്ധിപ്പിക്കുക ഉയര്‍ത്തുക ഉത്തേജിപ്പിക്കുക പറഞ്ഞു പൊക്കുക പരസ്യപ്പെടുത്തി പ്രചരിപ്പിക്കുക വോള്‍ട്ടേജ് വര്‍ദ്ധിപ്പിക്കുക ബഹിരാകാശ പേടകത്തെ ഭ്രമണപഥത്തിലേയ്‌ക്കു വിടുക Booster നാമം Noun റോക്കറ്റിന്റെ ശക്തി വര്‍ദ്ധിച്ച ശേഷം വിട്ടകലുന്ന മോട്ടോര്‍യന്ത്രം മറ്റൊന്നിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്ന ഔഷധവും മറ്റും വോള്‍ടേജ് ബലമോ സിഗ്നല്‍ ബലമോ വര്‍ദ്ദിപ്പിക്കാനുള്ള സംവിധാനം മറ്റൊന്നിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്ന സാധനം വോള്‍ട്ടേജ് വര്‍ദ്ധിപ്പിക്കുവാനുള്ള സംവിധാനം ബഹിരാകാശപേടകത്തിന്റെ വേഗം കൂട്ടുന്ന റോക്കറ്റ് Boost up ക്രിയ Verb ശക്തിപ്പെടുത്തുക