Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bud

      • മൊട്ട്‌
      • മുള
      • മൊട്ട്
    • നാമം Noun

      • രണ്ട് തടിക്കഷണങ്ങള്‍ യോജിപ്പിക്കാന്‍ അവയില്‍ ദ്വാരങ്ങലുണ്ടാക്കി ഇടുന്ന നാമ്പ്
      • പല്ലവം
      • അങ്കുരം
      • മുകുളം
    • ക്രിയ Verb

      • വളരുക
      • പുഷ്‌പിക്കുക
      • മൊട്ടിടുക
      • അങ്കുരിക്കുക
      • പൊടിപ്പിക്കുക
      • ഒട്ടിച്ചുവയ്‌ക്കുക
  2. Axillary bud

      • കക്ഷ്യസ്‌കന്ധം
      • കക്ഷത്തിലുള്ള മുകുളം അല്ലെങ്കില്‍ സ്‌കന്ധം

    Flower bud

      • മൊട്ട്‌
      • പൂവരിസ്‌

    Nip it in the bud

    • ഭാഷാശൈലി Idiom

      • മുളയിലേ നുള്ളുക

    Flower bud

    • നാമം Noun

      • കുസുമം

    Fresh bud

    • നാമം Noun

      • പുതുമുകുളം

    Growing bud

    • നാമം Noun

      • മുളക്കുന്ന മുകുളം

    Nip in the bud

    • ക്രിയ Verb

      • മുളയില്‍തന്നെ നുള്ളിക്കളയുക
      • മുളയിലേ നുള്ളുക