ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Surplusbudget

      • മിച്ച ബജറ്റ്‌
  2. Surplus

      • ചെലവുകഴിച്ചുള്ള ഇരിപ്പുമുതല്‍
      • ചെലവു കഴിച്ചുളള ഇരിപ്പുമുതല്‍

    Surplus

    • വിശേഷണം Adjective

      • അധികമായ
      • കൂടുതലുള്ള
      • ബാക്കിയായ
      • അധികംവരുന്ന

    Externalsurplus

    • നാമം Noun

      • പുറത്തുനിന്നുള്ള ലാഭം

    Surplus

    • നാമം Noun

      • മിച്ചം
      • ബാക്കി
      • ശേഷിപ്പ്‌
      • കെട്ടിയിരിപ്പ്‌
      • അധികമുള്ളത്‌
      • ജാസ്‌തി

    Surplusvalue

    • നാമം Noun

      • ചെയ്‌ത ജോലിയുടെ മൂല്യവും കൂലിയും തമ്മിലുള്ള വ്യത്യാസം

    Surplusland

    • നാമം Noun

      • മിച്ചഭൂമി

    Surplus

    • ക്രിയ Verb

      • അധികതുക
      • ആവശ്യത്തിലധികമുളളത്
      • ജാസ്തി

Articles related to "Surplus budget"