വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Budget ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Budget നാമം Noun രാഷ്ട്രത്തിന്റെയോ സ്ഥാപനത്തിന്റേയോ വരവു ചെലവു മതിപ്പ് വ്യക്തിയുടേയും കുടുംബത്തിന്റേയും ആയ വ്യഗണനപത്രിക ബജറ്റ് ഒരു നിശ്ചിത കാലയളവിനുള്ള വരവുചെലവു തുകയുടെ ഏകദേശരൂപം ഒരു പ്രത്യേക കാലയളവില്‍ ചിലവഴിക്കേണ്ടതും തിരികെ ലഭിക്കേണ്ടതുമായ തുകയുടെ വിശദകണക്ക് ബഡ്ജറ്റ് Deficit budget കമ്മിബജറ്റ് Surplus budget മിച്ച ബജറ്റ് Budgeted വിശേഷണം Adjective ആസൂത്രണം ചെയ്യപ്പെട്ട Daily budget നാമം Noun ദൈനംദിന വരവ് ചിലവുകൾ Articles related to "Budget" വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്ന വാഗ്ദാനം മുക്കി;സർക്കാരിനെതിരെ എസ്എഫ്ഐ 'മദ്യ കമ്പനികളെ സഹായിക്കാനുളള നീക്കം', വിഡി സതീശൻ സർക്കാരിന്റെ ബജറ്റിൽ അഴിമതി മണക്കുന്നെന്ന് ഐസക് പുതിയ ബജറ്റിലെ ഏറ്റവും വലിയ വെല്ലുവിളി ഇതാണ്, ഇന്ദിരാ ഗാരണ്ടി ഏതെല്ലാം നടപ്പാക്കും? ചോദ്യങ്ങളുമായി ഐസക് ബജറ്റ് വെള്ളിയാഴ്ച; പിറക്കുന്നത് പുതുചരിത്രം, ക്ഷേമ പെന്ഷന് കൂട്ടുമോ, പ്രതീക്ഷയില്‍ കേരളം വീട്ടിൽ ഫർണിച്ചർ വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ സാമ്പത്തിക നഷ്ടം കേരളത്തിൽ പെട്രോൾ വില കുറയുമോ? ജൂൺ 5-ലെ ബജറ്റിൽ ജനപ്രിയ പ്രഖ്യാപനം ഉണ്ടായേക്കാമെന്ന് സൂചന എട്ടിന്റെ പണി; പെട്രോളിനും ഡീസലിനും 28 രൂപ വരെ കൂടും, പിന്നാലെ വരുന്നത് വൻ വിലക്കയറ്റം 'ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട്', ഈ അവഗണനയ്ക്ക് കേന്ദ്രമന്ത്രിമാർ മറുപടി പറയണമെന്ന് മുഖ്യമന്ത്രി